കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ…

Read More

കുവൈത്തിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ര​ക്കെ മ​ഴ​ പെയ്തു. ഉ​ച്ച​വ​രെ മി​ക്ക​യി​ട​ങ്ങ​ളി​ലും മ​ഴ അ​നു​ഭ​വ​പ്പെ​ട്ടു. മി​ന്ന​ലോ​ട് കൂ​ടി​യ ചാ​റ്റ​ൽ​മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.ശ​നി​യാ​ഴ്ച രാ​വി​ലെ ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ചാ​റ്റ​ല്‍ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ആ​കാ​ശം തെ​ളി​ഞ്ഞു. നേ​രി​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. അ​തേ​സ​മ​യം വൈ​കു​ന്നേ​രം അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ത​ണു​ത്ത​താ​യി.ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വ്യാ​പ​ന​വും അ​ന്ത​രീ​ക്ഷ​ത്തി​ലെ ത​ണു​ത്ത വാ​യു​വും മൂ​ലം താ​പ​നി​ല​യി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. രാ​ത്രി താ​പ​നി​ല 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് താ​ഴെ​യെ​ത്തി. രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​സ്ഥി​ര​മാ​യ…

Read More

ഖത്തറിൽ രാത്രികൾക്ക് തണുപ്പ് കൂടും; 2 ദിവസം കൂടി കനത്ത കാറ്റ് തുടരും

ഖത്തറിൽ ഈ വാരാന്ത്യം വടക്കുപടിഞ്ഞാറൻ കാറ്റ് കനക്കും. വ്യാഴം വരെ കനത്ത കാറ്റ് തുടരും. രാത്രികളിൽ തണുപ്പേറുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം സമീപ ദിവസങ്ങളിലായി പുലർച്ചെ മഞ്ഞു മൂടിയ പ്രഭാതമാണ് ദോഹയിലേത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച 2 കിലോമീറ്ററിൽ താഴെയെത്തി. ഇന്നലെ രാവിലെ അബു സമ്ര അതിർത്തിയിൽ 12 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ദോഹയിൽ 20 ഡിഗ്രി സെൽഷ്യസും. സമൂഹമാധ്യമങ്ങളിൽ കനത്ത മഞ്ഞിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായി.

Read More

 കേരളത്തിൽ 5 ദിവസം മഴ: 3 ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതച്ചുഴി  നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കർണാടകയിലൂടെ വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.  ഇതിന്റെ സ്വാധീനത്താൽ അടുത്ത 5  ദിവസം ഇടി മിന്നലോടു കൂടിയ  മിതമായ/ ഇടത്തരം  മഴയ്ക്ക്  സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്…

Read More

സൗദി അറേബ്യ വൻസാമ്പത്തിക വളർച്ച നേടും; പ്രവചനവുമായി ഐ.എം.എഫ്

സൗദിക്ക് വൻ സാമ്പത്തിക വളർച്ച പ്രവചിച്ച് അന്താരാഷ്ട്ര നാണയനിധി. അടുത്ത വർഷം സൗദിയുടെ സാമ്പത്തിക വളർച്ച നാലു ശതമാനമായി ഉയരുമെന്ന് നാണയനിധി പറഞ്ഞു. മധ്യേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും ഉയർന്ന വളർച്ച നിരക്ക് സൗദിയുടേതായിരിക്കുമെന്നും ഐ.എം.എഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐ.എം.എഫിന്റെ മുൻ സാമ്പത്തിക അവലോകന റിപ്പോർട്ട് തിരുത്തിയാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്. സൗദി അടുത്ത വർഷം വൻസാമ്പത്തിക നേട്ടം കൈവരിക്കുമെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. 4.4ശതമാനം വരെ വളർച്ച നേടുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. നേരത്തെ ഇത് 2.8…

Read More

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ  തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ മേഖലയിൽ അതിശക്തമായ മഴയാണ്. വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാർ കരകവിഞ്ഞു. മണിയാർ ഡാമിന്റെ…

Read More

കേരളത്തിൽ ശക്തമായ മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരും. ഇടുക്കിയിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. വെള്ളിയാഴ്ച  ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച ഇടുക്കിയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.  കടൽക്ഷോഭം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ…

Read More

 മെയ് 10 വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദമായി മാറിയേക്കും. തുടർന്ന് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവ സ്ഥാവകുപ്പ് വ്യക്തമാക്കുന്നു. നാളെ മുതൽ മെയ് 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും, 40 കിലോമീറ്റർ വരേ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.  കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത…

Read More