
ദുബായിലെ ഇബ്നു ബത്തൂത്ത മാളിൽ ജിഡിആർഎഫ്എയുടെ “നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്” ക്യാമ്പയിൻ ആരംഭിച്ചു
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഇബ്നു ബത്തൂത്ത മാളിൽ “നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്” ( We are here, for you ) എന്ന പേരിലുള്ള ഉപഭോക്തൃ കേന്ദ്രീകൃത ക്യാമ്പയിൻ ആരംഭിച്ചു. ദുബായിലെ വിവിധ വീസ സേവനങ്ങളും മറ്റ് നടപടിക്രമങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന് എല്ലാം മാസവും എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ ഡിപ്പാർട്ട്മെന്റ് പ്രത്യേക ഫ്ലാറ്റ്ഫോം സ്ഥാപിച്ചു തങ്ങളുടെ സേവനങ്ങൾ പരിചയപ്പെടുത്താറുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇബ്നു ബത്തൂത്ത മാളിലെ…