റാസൽഖോർ റോഡിൽ രണ്ട് നടപ്പാലങ്ങൾ തുറന്നു

റാസൽഖോർ റോഡിൽ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) രണ്ട് നടപ്പാലങ്ങൾ തുറന്നു. ഈ വർഷം ആദ്യത്തിൽ പ്രഖ്യാപിച്ച ഏഴ് നടപ്പാലങ്ങളുടെ നിർമാണത്തിൻറെ ഭാഗമായാണ് രണ്ട് പദ്ധതികൾ പൂർത്തീകരിച്ചത്. ഗതാഗതമേഖലയിൽ സുരക്ഷയും കാൽനടക്കാർക്ക് മികച്ച സൗകര്യവും ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് പാലങ്ങൾ നിർമിച്ചതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. മനോഹരമായ രൂപകൽപനയിലാണ് പാലങ്ങൾ നിർമിച്ചത്. ഏറ്റവും നൂതനമായ ഇലക്‌ട്രോ മെക്കാനിക്കൽ സംവിധാനം, മുന്നറിയിപ്പ് സംവിധാനം, അഗ്‌നിരക്ഷാ ഉപകരണങ്ങൾ, റിമോട്ട് മോണിറ്ററിങ് സംവിധാനം, പ്രത്യേക ബൈക്ക് റാക്ക്‌സ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഒരു പാലം…

Read More