
ഭക്ഷണം തന്നെ ആരോഗ്യം
അമിതമായ ഭക്ഷണം ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും. ശരീരത്തിന് ആവശ്യമായ രീതിയില്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കാന്‍ നാം ശീലിക്കണം. മുതിര്‍ന്നവര്‍ കുട്ടികളെ ആരോഗ്യകരമായ ഭക്ഷണരീതി ശീലിപ്പിക്കുകയും വേണം. അല്ലെങ്കില്‍ അതു മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ആരോഗ്യപ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കും. നല്ല ആഹാരം എന്നത് ഓരോരുത്തരുടെയും അവകാശവും ഉത്തരവാദിത്വവുമാണ്. ശരിയായതോതില്‍ അന്നജവും മാംസ്യവും കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അന്നജം …50-60 ശതമാനം മാംസ്യം …20 ശതമാനം കൊഴുപ്പ് ….20-30 ശതമാനം. അന്നജത്തില്‍ നിന്നാണ് ഊര്‍ജം ലഭിക്കുന്നത്. ധാന്യം, കിഴങ്ങ്,…