
രുചിയുടെ അതിശയകരമായ ഗോവന്‍ പെരുമ; ഒരു വനിതയുടെ അന്വേഷണങ്ങള്‍
എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും രുചികരമായ ഭക്ഷണത്തിന്റെ ഓര്‍മകള്‍ ഒരിക്കലും മായുന്നില്ല. അമ്മ വിളന്പിയ പാരന്പര്യരുചിയേറിയ സിറ്റ്‌കോഡിനസ്‌റ്റെം (മീന്‍, കറി, ചോറ്) അല്ലെങ്കില്‍ സന്നസ് (ശര്‍ക്കരയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന മധുരമുള്ള അരി ദോശ), വിരുന്നുകളില്‍ കഴിച്ചിരുന്ന മങ്കട (മാന്പഴ ജാം) തുടങ്ങിയവയുടെ നിറവും രുചിയും മണവും ഓര്‍മിക്കുന്നു. ഓര്‍മകള്‍ വ്യക്തിപരമായ അനുഭവങ്ങളുമായി ബന്ധിപ്പിക്കുകയും നമ്മുടെ പ്രാദേശിക സ്വത്വങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഗവേഷണ പ്രബന്ധത്തില്‍ ഡോ. മരിയ ഡി ലൂര്‍ദ് ബ്രാവോ ഡാ കോസ്റ്റ അടയാളപ്പെടുത്തുന്നു. Food History of…