മദ്യം ഇനി ഓൺലൈൻ വഴിയും?; പദ്ധതി പരിഗണനയിലെന്ന് സ്വിഗ്ഗിയും സൊമാറ്റോയും അടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ

ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഡെലിവറിയിൽ മദ്യം ഉൾപ്പെടുത്താൻ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ടുകൾ. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ് സൂചന. കേരളം, ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകൾ നടത്തുന്നുണ്ടെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ഗുണദോഷങ്ങൾ പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കുകയാണെന്ന് എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കി. നിലവിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും മദ്യം…

Read More

ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

എമിറേറ്റിൽ ഫുഡ് ഡെലിവറി ഓർഡർ ചെയ്യുന്നവർക്ക് ആരോഗ്യ സുരക്ഷ മുൻനിർത്തി പാലിക്കാവുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.ഫുഡ് ഡെലിവറി ഓർഡറുകൾ സുരക്ഷിതമാക്കാൻ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് മുനിസിപ്പാലിറ്റി ആഹ്വനം ചെയ്തിട്ടുണ്ട്: Because your safety is our priority, here are some guidelines to follow to ensure safety of food delivery orders. #DubaiMunicipality #FoodSafety #YourHealthOurPriority pic.twitter.com/QtglMN8wrM — بلدية دبي | Dubai Municipality…

Read More