ഭക്ഷ്യ പാനീയ കയറ്റുമതി ; വൻ വളർച്ച കൈവരിച്ച് യുഎഇ

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ല്‍ ഭ​ക്ഷ​ണ, പാ​നീ​യ ക​യ​റ്റു​മ​തി​യി​ല്‍ യു.​എ.​ഇ 19 ശ​ത​മാ​നം വ​ര്‍ധ​ന കൈ​വ​രി​ച്ച​താ​യി അ​ബൂ​ദ​ബി ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി (എ.​ഡി.​സി.​സി.​ഐ) അ​റി​യി​ച്ചു. മേ​ഖ​ല​യി​ല്‍നി​ന്നു​ള്ള വ​രു​മാ​നം 14100 കോ​ടി ദി​ര്‍ഹ​മാ​യി ഉ​യ​രു​മെ​ന്നും എ.​ഡി.​സി.​സി.​ഐ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള ഭ​ക്ഷ്യ​വാ​രം 2024നോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ലാ​ണ് എ.​ഡി.​സി.​സി.​ഐ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഭ​ക്ഷ്യ പാ​നീ​യ​ങ്ങ​ളു​ടെ ഓ​ണ്‍ലൈ​ന്‍ വി​ല്‍പ​ന 2025ഓ​ടെ 230 കോ​ടി ദി​ര്‍ഹം ആ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. 2023 ജ​നു​വ​രി​ മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 2540…

Read More