അൽ ഐനിലെ പുഷ്പ മേളയിൽ സന്ദർശകരുടെ തിരക്ക്

അ​ൽ​ഐ​ൻ ജാ​ഹി​ലി പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ പു​ഷ്പ മേ​ള​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കു​ക​യാ​ണ്. അ​ൽ​ഐ​ൻ ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന വി​ശാ​ല​മാ​യ ഓ​പ്പ​ൺ പാ​ർ​ക്കി​ലാ​ണ് അ​ൽ​ഐ​ൻ ന​ഗ​ര​സ​ഭ ഈ ​പൂ​ന്തോ​ട്ടം ഒ​രു​ക്കി​യ​ത്. വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള പൂ​ക്ക​ളും ചെ​ടി​ക​ളും പ​ച്ച വി​രി​ച്ച പു​ൽ പ​ര​വ​താ​നി​യും​കൊ​ണ്ട് മ​നോ​ഹ​ര​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പാ​ർ​ക്കി​ൽ ആ​ക​ർ​ഷ​ണീ​യ​മാ​യ വി​വി​ധ രൂ​പ​ങ്ങ​ളും സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൂ​ക്ക​ളാ​ൽ തീ​ർ​ത്ത ക​മാ​ന​ങ്ങ​ൾ​ക്കും വി​വി​ധ രൂ​പ​ങ്ങ​ൾ​ക്കും പു​റ​മെ എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ൾ​കൊ​ണ്ട് നി​ർ​മി​ച്ച പൂ​ക്ക​ളും പൂ​മ്പാ​റ്റ​ക​ളും സ​ന്ധ്യാ സ​മ​യ​ങ്ങ​ളി​ൽ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യൊ​രു​ക്കു​ന്നു​ണ്ട്. പാ​ർ​ക്കി​ൽ…

Read More