ഫ്‌ളാക്‌സ് സീഡ്‌സ് കുതിർത്തുവച്ച വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കൂ… ആഴ്ചകൾക്കുള്ളിൽ മാറ്റങ്ങൾ

രാവിലെ വെറും വയറ്റിൽ ഫ്‌ളാക്‌സ് സീഡ്‌സ് കുതിർത്തുവച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രകൃതിദത്ത ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട് ഫ്ളാക്സ് സീഡ്‌സിൽ. രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിൻറെ ആരോഗ്യത്തിനും ഉത്തമമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. മത്സ്യം കഴിക്കാത്തവർക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാൻ ഫ്ളാക്സ് സീഡുകളും ഫ്ളാക്സ് സീഡ് ഓയിലും ഡയറ്റിൽ ഉൾപ്പെടുത്തണം. തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണെന്ന്…

Read More