തീപിടിക്കുന്ന വസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചാൽ വൻ പിഴ

തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ അനുമതിയില്ലാതെ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. നിയമലംഘകർക്ക് 30,000 ദിർഹം പിഴ ചുമത്തും. ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നതിന്​​ മുമ്പായി സിവിൽ ഡിഫൻസിന്‍റെ അനുമതി വാങ്ങിയിരിക്കണം. മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിലാണ്​ ഇതുസംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവെച്ചത്​. കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ പെട്രോളിയം പോലുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത്​ വലിയ അപകടങ്ങൾക്ക്​ കാരണമാകുന്നുണ്ടെന്നാണ്​ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ്​ പുതിയ നിർദേശം അധികൃതർ മുന്നോട്ടുവെച്ചത്​. വേനലവധിയുമായി ബന്ധപ്പെട്ട യാത്രകൾമൂലം വീടുകൾ…

Read More

താപനില ക്രമാതീതമായി ഉയരുന്നു ; വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുത് , സൗ​ദി സിവിൽ ഡിഫൻസ്

വേ​ന​ൽ ക​ടു​ത്തി​രി​ക്കേ വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്ക​രു​തെ​ന്ന്​ സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഈ ​മു​ന്ന​റി​യി​പ്പ്​. വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടിക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​ത്​ തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം. അ​തി​നാ​ൽ അ​ത്ത​രം വ​സ്​​തു​ക്ക​ളി​ൽ നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ മു​ക്ത​മാ​യി​രി​ക്ക​ണം. മൊ​ബൈ​ൽ ചാ​ർ​ജ​റു​ക​ൾ, ഫോ​ൺ ബാ​റ്റ​റി​ക​ൾ, ഗ്യാ​സ് ബോ​ട്ടി​ലു​ക​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ബോ​ട്ടി​ൽ, തീ​പി​ടി​ക്കു​ന്ന മ​റ്റ് വ​സ്തു​ക്ക​ൾ എ​ന്നി​വ വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്ക​രു​തെ​ന്നും ​സി​വി​ൽ ഡി​ഫ​ൻ​സ്​ പ​റ​ഞ്ഞു.

Read More