സ്ത്രീകള്‍ ഒരു 10 മിനിറ്റ് എങ്കിലും മാറ്റിവെക്കണം; സുന്ദരിയായിരിക്കുന്നതിന്റെ കാരണം..!; മധുബാല പറയുന്നു
റോജ എന്ന സിനിമയില്‍ കണ്ട അതേ സുന്ദരിയാണ് ഇന്നും മധുബാല എന്ന നടി. വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും മാറി നിന്നതിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് നടിയിപ്പോള്‍. ഇപ്പോഴും ആ ഭംഗി കാത്തുസൂക്ഷിക്കാന്‍ നടിയ്ക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിന് പിന്നില്‍ താന്‍ പിന്തുടര്‍ന്ന് പോരുന്ന ചില കാര്യങ്ങളുണ്ടെന്ന് പറയുകയാണ് മധുബാലയിപ്പോള്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു മധുബാല. സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മധുബാല പറയുന്നതിങ്ങനെയാണ്… ‘പുറത്തു നില്‍ക്കുമ്പോഴും…