ബഹ്റൈനിലെ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് കർശന നിയന്ത്രണം വരുന്നു

ബ​ഹ്‌​റൈ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം. രാ​ജ്യ​ത്തി​ന്റെ മ​ത്സ്യ​സ​മ്പ​ത്തും മ​ത്സ്യ​ബ​ന്ധ​ന പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കാ​നും മേ​ഖ​ല​യി​ൽ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ദ്ദേ​ശി​ച്ചാ​ണ് ന​ട​പ​ടി. പാ​ർ​ല​​മെ​ന്റ് സെ​ഷ​നി​ൽ എം.​പി​മാ​രാ​യ മു​നീ​ർ സെ​റൂ​ർ, ലു​ൽ​വ അ​ൽ റു​മൈ​ഹി, ന​ജീ​ബ് അ​ൽ കു​വാ​രി, മ​റി​യം അ​ൽ സ​യേ​ഗ്, മു​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ്എ​ന്നി​വ​രാ​ണ് നി​ർ​​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വേ​ണ​മെ​ന്ന് എം.​പി​മാ​ർ പ​റ​ഞ്ഞു. അ​നി​യ​ന്ത്രി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​നം മ​ത്സ‍്യ​സ​മ്പ​ത്തി​ന്റെ ശോ​ഷ​ണ​ത്തി​നി​ട​യാ​ക്കു​ന്നു. പാ​രി​സ്ഥി​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ…

Read More