ബാത്തിന തീരദേശ റോഡ് പദ്ധതി ; ആദ്യഘട്ട നിർമാണം പുനരാരംഭിച്ചു

മ​സ്ക​ത്ത്​ ബാ​ത്തി​ന തീ​ര​ദേ​ശ റോ​ഡ് പ​ദ്ധ​തി​യു​ടെ ആ​ദ്യഘ​ട്ട നി​ർ​മാ​ണം​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം (എം.​ടി.​സി.​ഐ.​ടി) പു​ന​രാ​രം​ഭി​ച്ചു. മൊ​ത്തം 30 കി.​മീ​റ്റ​റി​ൽ വ​രു​ന്ന ഭാ​ഗ​ങ്ങ​ളാ​യി​രി​ക്കും പൂ​ർ​ത്തി​യാ​ക്കു​ക. പ​ദ്ധ​തി​യി​ൽ ആ​ദ്യ ഭാ​ഗ​ത്തി​ൽ 22 കി​ലോ​മീ​റ്റ​റും (ബ​ർ​ക മു​ത​ൽ സു​വൈ​ഖ് തു​റ​മു​ഖം വരെ) ര​ണ്ടാം ഭാ​ഗ​ത്തി​ൽ എ​ട്ട്​ കി​ലോ​മീ​റ്റ​റു​മാ​ണ്​ വ​രു​ന്ന​ത്​ (സോ​ഹാ​ർ തു​റ​മു​ഖം മു​ത​ൽ ഖ​ത്മ മി​ലാ​ഹ വ​രെ). മ​ഴ​ക്കാ​ല​ത്ത് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി നാ​ല് വാ​ദി പാ​ല​ങ്ങ​ളും ഇ​രു​വ​ശ​ത്തു​മു​ള്ള സ​ർ​വി​സ് റോ​ഡു​ക​ളും മ​റ്റും പ​ദ്ധതി​യി​ലു​ൾ​പ്പെ​ടു​ന്നു​ണ്ട്. ബ​ർ​ക സൂ​ഖ് ലി​ങ്ക്…

Read More

മ​ദീ​ന​യി​ലെ ‘ശൗ​റാ​ൻ പാ​ത​ക​ളു​ടെ’ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ മ​ദീ​ന​യി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ശൗ​റാ​ൻ’ പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. മ​ദീ​ന​യു​ടെ തെ​ക്ക്​ ​ശൗ​റാ​ൻ ഡി​സ്​​ട്രി​ക്​​റ്റി​ൽ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്​. ആ​ദ്യ​ഘ​ട്ടം 85,300 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശ​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ, 1,650 മീ​റ്റ​ർ നീ​ള​മു​ള്ള പ്ര​ധാ​ന ന​ട​പ്പാ​ത​ക​ൾ, 1,420 മീ​റ്റ​ർ നീ​ള​മു​ള്ള സൈ​ക്കി​ൾ പാ​ത​ക​ൾ, 31,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഹ​രി​ത​യി​ട​ങ്ങ​ൾ, 2,350 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഏ​ഴ്​ നി​ക്ഷേ​പ മേ​ഖ​ല​ക​ൾ, സ്പോ​ർ​ട്സ്​ മൈ​താ​നം, വാ​ഹ​ന പാ​ർ​ക്കി​ങ് ഏ​രി​യ​ എ​ന്നി​വ…

Read More

സ്കൂളിലേക്ക് ഇനി ബസിൽ പോകാം ; ഇലക്ട്രിക് സ്കൂൾ ബസുകളുടെ ഉദ്ഘാടനം നിർവഹിച്ചു, ആദ്യ ഘട്ടത്തിൽ പരീക്ഷണയോട്ടം

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​യും വൈ​ദ്യു​തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഖത്തറിൽ ആ​ദ്യ ഇ​ല​ക്ട്രി​ക് സ്കൂ​ൾ ബ​സ് പു​റ​ത്തി​റ​ക്കി. ​ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച ഓ​ട്ടോ​ണ​മ​സ് ഇ ​മൊ​ബി​ലി​റ്റി ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത മ​ന്ത്രി ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി, വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബു​ഥൈ​ന ബി​ൻ​ത് അ​ലി അ​ൽ ജാ​ബി​ർ അ​ൽ നു​ഐ​മി എ​ന്നി​വ​രാ​ണ് ആ​ദ്യ ഇ​ല​ക്ട്രി​ക് സ്കൂ​ൾ ബ​സി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 2030ഓ​ടെ രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ​മാ​യും ​വൈ​ദ്യു​തീ​ക​രി​ക്കു​ക എ​ന്ന ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​​ൻ…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം; തമിഴ്നാട് അടക്കം വിധിയെഴുതുന്നു

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ ജനങ്ങൾ ബൂത്തുകളിലേക്കെത്തി വിധിയെഴുതിത്തുടങ്ങി. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി…

Read More

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി; 102 സീറ്റിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്

രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഉത്സവം പ്രമാണിച്ച് ബിഹാറിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28ലേക്കു നീട്ടി. സംസ്ഥാനത്ത് ആകെയുള്ള 40 മണ്ഡലങ്ങളിലെ 4 സീറ്റിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 28നാണ്. ബിഹാറിൽ മാർച്ച് 30നും….

Read More

സുൽത്താൻ ഹൈതം സിറ്റി; ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കരാർ ഒപ്പുവെച്ചു

ഒമാനിൽ സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായുള്ള കരാർ ഒപ്പുവെച്ചു. സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഒമാനിലെ യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പുത്തൻ ചുവടുവെപ്പുകൂടിയാണ് സുൽത്താൻ ഹൈതം സിറ്റി. ഏഴ് ദശലക്ഷം റിയാലിന്‍റെ കരാറിൽ സുൽത്താൻ ഹൈതം സിറ്റിയിൽ റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും വാദികളിലൂടെയുള്ള മഴവെള്ള പാതകൾ സ്ഥാപിക്കുന്നതിനും സെൻട്രൽ പാർക്കിനോട് ചേർന്നുള്ള പ്രദേശം വികസിപ്പിക്കൽ എന്നിവയാണ് വരുന്നത്. സ്ട്രാബാഗ് ഒമാൻ കമ്പനിയുമായി ഭവന, നഗരാസൂത്രണ മന്ത്രാലയം ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ…

Read More

ജിസിസി റെയിൽ വേ പദ്ധതി; ഒന്നാം ഘട്ട നടപടികൾ ആരംഭിച്ചു

കുവൈറ്റില്‍ ജിസിസി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടമായി ടെൻഡർ ഉറപ്പിക്കുന്ന പദ്ധതിയുടെ ടെക്നിക്കൽ ബിഡ് തുറന്നു പരിശോധന പൂർത്തിയായപ്പോഴാണ് ഒമ്പത് കമ്പനികള്‍ അവശേഷിക്കുന്നത്.കമ്പനികൾ സമർപ്പിച്ച രേഖകൾ പരിശോധിക്കുവാന്‍ പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന് അതോറിറ്റി അനുമതി നൽകി. ബിഡ് പരിശോധന പൂര്‍ത്തിയാക്കി കരാര്‍ ഉടന്‍ ഉറപ്പിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്ന് കുവൈറ്റ് സിറ്റി വരെയാണ് റെയില്‍ പാത നിര്‍മ്മിക്കുക. യാത്രയും…

Read More