ദുബൈയിലെ പറക്കും ടാക്സി ; ആദ്യ മാതൃക പുറത്തിറക്കി

ഏ​റെ ​പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ​റ​ക്കും ടാ​ക്സി​യു​ടെ ആ​ദ്യ മാ​തൃ​ക പു​റ​ത്തു​വി​ട്ട്​ അ​ധി​കൃ​ത​ർ. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച്ച​റാ​ണ് ജോ​ബി ഏ​വി​യേ​ഷ​ൻ വി​ക​സി​പ്പി​ച്ച പ​റ​ക്കും ടാ​ക്സി​യു​ടെ ആ​ദ്യ രൂ​പം പു​റ​ത്തു​വി​ട്ട​ത്. മ്യൂ​സി​യ​ത്തി​ൽ ‘ടുമോറോ, ടുഡേ​’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന എ​ക്​​ബി​ഷ​ൻ വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മാ​തൃ​ക സ​ന്ദ​ർ​ശ​ക​രി​ൽ കൗ​തു​കം നി​റ​ച്ചു. 2030ഓ​ടെ എ​മി​റേ​റ്റി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ 25 ശ​ത​മാ​നം സ്വ​യം നി​യ​ന്ത്രി​ത ഡ്രൈ​വി​ങ് മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക്​ മാ​റു​ക​യെ​ന്ന​താ​ണ്​ പ​റ​ക്കും ടാ​ക്‌​സി സം​രം​ഭ​ത്തി​ലൂ​ടെ ദു​ബൈ ല​ക്ഷ്യ​മി​ടു​ന്ന​ത്. നൂ​ത​ന…

Read More