കർത്താവ് ക്രിയ കർമം; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നിരവധി അന്തർ ദേശീയ ചലച്ചിത്ര മേളകളിൽ  പ്രദർശിപ്പിച്ച ‘കൊന്നപ്പൂക്കളും മാമ്പഴവും’എന്ന സിനിമയ്ക്ക് ശേഷം അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ‘കർത്താവ്  ക്രിയ കർമം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സതീഷ് ഭാസ്‌ക്കർ, ഹരിലാൽ, സൂര്യലാൽ, അഖിൽ , പ്രണവ്, ഷെമീർ അരുൺ ജ്യോതി മത്യാസ്,  ഡോക്ടർ റെജി ദിവാകർ, ഡോക്ടർ വിഷ്ണു കർത്ത, അരവിന്ദ്, ബിജു ക്ലിക്ക് ഹരികുമാർ, ബിച്ചു അനീഷ്, ഷേർലി സജി, നൈനു ഷൈജു, ബേബി മേഘ്ന വിൽസൺ…

Read More

മഹാരാജ ഫസ്റ്റ് ലുക്ക്: തൻ്റെ 50-ാം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി വിജയ് സേതുപതി

നടൻ വിജയ് സേതുപതി നായകനാകുന്ന മഹാരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാർത്താ സമ്മേളനത്തിലാണ് വിജയ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. നടൻ വിജയ് സേതുപതിയുടെ അൻപതാം ചിത്രമായ മഹാരാജ സംവിധാനം ചെയ്യുന്നത് നിഥിലനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഞായറാഴ്ച ചെന്നൈയിൽ റിലീസ് ചെയ്തു. ലോഞ്ചിംഗ് വേളയിൽ സേതുപതി വേദിയിലെത്തുകയും ചിത്രത്തെ കുറിച്ച് പറയുമ്പോൾ വളരെ വികാരാധീനനാകുകയും ചെയ്തു . രക്തത്തിൽ കുളിച്ച ഷർട്ടും പാന്റും ധരിച്ച വിജയ് കൈയിൽ അരിവാളുമായി പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നതാണ് പോസ്റ്ററിൽ…

Read More

മാല പാര്‍വ്വതി, മനോജ് കെ യു എന്നിവര്‍ ഒന്നിക്കുന്ന “ഉയിര്‍’; ഫസ്റ്റ്‌ലുക് പോസ്റ്റര്‍ റിലീസായി

നിരവധി മാസ്സ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ അജയ് വാസുദേവ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഉയിര്‍’. മാല പാര്‍വ്വതി, മനോജ് കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ റിലീസായി. നവാഗതനായ ഷെഫിന്‍ സുല്‍ഫിക്കര്‍ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അജയ് വാസുദേവിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു വരികയാണ് ഷെഫിന്‍ സുല്‍ഫിക്കര്‍. അജയ് വാസുദേവ്, ആസിഫ് എം എ, സുസിന ആസിഫ് എന്നിവര്‍ ചേര്‍ന്നാണ്…

Read More

ഉറ്റവർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഫിലിം ഫാന്റസിയുടെ ബാനറിൽ അനിൽ ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉറ്റവർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കരള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രസിഡന്റും നിർമാതാവുമായ രഞ്ജിത്തിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സംവിധായകൻ അനിൽ ദേവ്, പ്രൊജക്ട് ഡിസൈനർ സഞ്ജു എസ് സാഹിബ്, കോൺടാക്ട് പ്രസിഡണ്ട് മുഹമ്മദ് ഷാ, കലാ സംവിധായകൻ അനിൽ ശ്രീരാം, ഡോക്യുമെന്ററി ഡയറക്ടർ മുഹമ്മദ് സലീം, ചലച്ചിത്ര താരങ്ങളായ ആശാ നായർ, ഗോപൻ…

Read More

‘എക്സ്പീരിമെന്റ് ഫൈവ് ‘ ഒരു സോംബി സിനിമ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘എക്സ്പീരിമെന്റ് ഫൈവ് ‘ ഒരു സോംബി സിനിമയാണ് എന്നാണ് അതിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. പ്രേത സിനിമ എന്നേ നമ്മൾ അതിനെ അർത്ഥമാക്കേണ്ടതുള്ളൂ. സിനിമകളെ അതിന്റെ വർഗ്ഗസ്വഭാവമനുസരിച്ചു വിദേശങ്ങളിൽ തരം തിരിക്കാറുണ്ട്. ഒരു സിനിമ തിരഞ്ഞെടുക്കുവാൻ പ്രേക്ഷകനെ ഈ തരാം തിരിവ് സഹായിക്കുന്നു. ഏതായാലും ”എക്സ്പീരിമെന്റ് ഫൈവ് ‘ നു സോംബി സിനിമ എന്നൊരു ടാഗ് ലൈൻ കൊടുക്കുമ്പോൾ അത് ബോക്‌സ് ഓഫീസിനെ ലക്ഷ്യം വച്ചുകൊണ്ടാണെന്നു കരുതിയാൽ അതിനെ തെറ്റുപറയാനാകില്ല . ”എക്സ്പീരിമെന്റ് ഫൈവ് ‘ എന്ന…

Read More

‘പ്രണയ വിലാസം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൂപ്പർ ഹിറ്റായ സൂപ്പർ ശരണ്യ എന്ന ചിത്രത്തിനു ശേഷം അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രണയ വിലാസം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിക്കുന്നു. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ…

Read More