2024 ലിലെ ആദ്യപകുതിയിൽ ബഹ്റൈനിൽ 1189 തീപിടുത്തങ്ങൾ ഉണ്ടായതായി കണക്കുകൾ

ബ​ഹ്‌​റൈ​നി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ 1,189 തീ​പി​ടി​ത്ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്. വീ​ടു​ക​ൾ, വെ​യ​ർ​ഹൗ​സു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ങ്ങ​ള​ട​ക്ക​മാ​ണി​ത്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​ത് ചൂ​ടു​കാ​ല​ത്ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ പൈ​ല​റ്റ് അ​ലി അ​ൽ-​കു​ബൈ​സി പ​റ​ഞ്ഞു. ഉ​യ​ർ​ന്ന വേ​ന​ൽ​ക്കാ​ല താ​പ​നി​ല ക​ണ​ക്കി​ലെ​ടു​ത്ത്, പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. വീ​ടു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം അ​ശ്ര​ദ്ധ​യാ​ണ്. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും ലൈ​റ്റ​റു​ക​ളും തീ​പ്പെ​ട്ടി​ക​ളും…

Read More