ലോകത്തിലെ ആദ്യ അണ്ടര്‍ വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് ദുബായില്‍

ലോകത്തിലെ ആദ്യ അണ്ടര്‍ വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് ദുബായില്‍ വരുന്നു. 55 മില്യണ്‍ ദിര്‍ഹം ചെലവിലാണ് മോസ്‌ക് നിര്‍മ്മിക്കുന്നത്. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. വിശ്വാസികള്‍ക്ക് വെള്ളത്തിനടിയില്‍ പ്രാര്‍ത്ഥിക്കാനുള്ള അവസരമാണ് പുതിയ മോസ്‌കിലൂടെ ഒരുക്കുന്നത്. മതപരമായ ടൂറിസം പ്രോജക്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് ഇടയിലായിരുന്നു ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അണ്ടര്‍വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് പദ്ധതിയെക്കുറിച്ച് അറിയിച്ചത്. സിറ്റൗട്ടും ഒരു കോഫി ഷോപ്പും…

Read More