ബ​ഹ്​​റൈ​നി​ലെ പ്ര​ഥ​മ ഇ.​എ​ൻ.​ടി ​സ​മ്മേ​ള​നം സെ​പ്​​റ്റം​ബ​റി​ൽ

ബ​ഹ്​​റൈ​നി​ലെ പ്ര​ഥ​മ ഇ.​എ​ൻ.​ടി സ​മ്മേ​ള​നം സെ​പ്​​റ്റം​ബ​റി​ൽ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക സ​മി​തി വ്യ​ക്​​ത​മാ​ക്കി. എ​ജു​ക്കേ​ഷ​ൻ പ്ല​സു​മാ​യി സ​ഹ​ക​രി​ച്ച്​ ഗ​ൾ​ഫ്​ ഹോ​ട്ട​ലി​ൽ സെ​പ്​​റ്റം​ബ​ർ നാ​ല്, അ​ഞ്ച്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​രും വി​ദ​ഗ്​​ധ​രും പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ സി.​ഇ.​ഒ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ രം​ഗ​ത്ത്​ ബ​ഹ്​​റൈ​ൻ കൈ​വ​രി​ച്ച പു​രോ​ഗ​തി​യാ​ണ്​ ഇ​ത്ത​രം സ​മ്മേ​ള​ന​ങ്ങ​ളു​ടെ സം​ഘാ​ട​ന​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​തെ​ന്ന്​ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ​ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല…

Read More