സൗദിയിൽ പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തും

ഇലക്ട്രിസിറ്റി ലൈനുകൾ ഉൾപ്പടെയുള്ള പൊതു ഉപയോഗ വിതരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ്ങ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അനധികൃതമായി ലൈനുകൾ ഉപയോഗിച്ച് ലൈറ്റിംഗ് പോളുകളിൽ നിന്ന് ഇലക്ട്രിസിറ്റി ചോർത്തുന്നത് ഉൾപ്പടെ പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങളിലേക്കുള്ള കടന്ന് കയറലുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തികൾക്ക് പതിനായിരം മുതൽ അമ്പതിനായിരം റിയാൽ വരെ പിഴയായി ചുമത്തുമെന്ന്…

Read More

ഒമാനിൽ റദ്ദാക്കപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

ഒമാനിൽ റദ്ദാക്കപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം റദ്ദ് ചെയ്യപ്പെട്ടതോ, കൃത്രിമമായ മാർഗങ്ങളിലൂടെ ലഭിച്ചതോ ആയ പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് 3000 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇത്തരം സ്ഥാപനങ്ങൾ അധികൃതർ അടച്ച് പൂട്ടുന്നതാണ്. ഇത്തരം തെറ്റായ മാർഗങ്ങളിലൂടെ ആരംഭിക്കുന്നതും, പ്രവർത്തിക്കുന്നതുമായ ഹോട്ടലുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഇതിന് പുറമെ രാജ്യത്തിന്റെ യശസ്സിന് കളങ്കം…

Read More

സൗദി അറേബ്യ: വിദ്യാലയങ്ങൾക്ക് സമീപം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തും

വിദ്യാലയങ്ങൾക്ക് സമീപം വാഹനങ്ങളിൽ നിന്നും മറ്റും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് അമിതമായ ശബ്ദം ഉണ്ടാക്കുന്നവർക്കും, പൊതു സദാചാരമൂല്യങ്ങൾക്ക് നിരക്കാത്തതായ ഏതെങ്കിലും പ്രവർത്തികൾ ചെയ്യുന്നവർക്കും ഇത്തരത്തിൽ പിഴ ചുമത്തുന്നതാണ്. ഇത്തരം പ്രവർത്തികൾക്ക് 300 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുന്നത്. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതും, ഉറക്കെ ബഹളമുണ്ടാക്കുന്നതും വിദ്യാർത്ഥികളുടെ പഠനത്തിന് തടസമുണ്ടാക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് കൊണ്ട്…

Read More

എഐ ക്യാമറ; ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

എഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻചിറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനം. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടു. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടിസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ഇപ്പോൾ ക്യാമറയിൽ പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട്…

Read More

ഷാർജയിൽ പക്ഷികളെ വേട്ടയാടിയ സംഘത്തിന് 40,000 ദിർഹം പിഴ

ഷാർജയിൽ പക്ഷികളെ വേട്ടയാടിയ സംഘത്തിന് 40,000 ദിർഹം പിഴ ചുമത്തി . പക്ഷികളെ ആകർഷിക്കാനും വേട്ടയാടാനും ഉപയോഗിക്കുന്ന 755 പക്ഷി ശബ്ദ ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു . കൂടാതെ 10 ദേശാടന പക്ഷികളെയും രക്ഷപ്പെടുത്തിയതായി ഷാർജയിലെ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാ അതോറിറ്റി അറിയിച്ചു. പക്ഷികളെ ആകർഷിക്കാൻ വേട്ടക്കാർ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന നിയമവിരുദ്ധ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു . പിന്നീട് വേട്ടക്കാർ പക്ഷികളെ പിടിക്കാൻ വലയും വിരിച്ചിരുന്നു. ചിലർ ഫാൽക്കൺ പോലുള്ള ഇരപിടിയൻ പക്ഷികളെ വേട്ടയാടാൻ ലക്ഷ്യമിട്ടിരുന്നു….

Read More

ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കണം; യുഎഇയിൽ ആളൊന്നിനു 7000 ദിർഹം പിഴ

യുഎഇയിൽ ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നു മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്‌മാൻ അൽ അവാർ. നേരത്തെ ഒരു വർഷത്തെ മുഴുവൻ കണക്കെടുപ്പിനു ശേഷമായിരുന്നു നടപടി എങ്കിൽ ഇനി മുതൽ അർധ വാർഷിക കണക്കെടുപ്പ് നടത്തി പിഴ ഈടാക്കും. കമ്പനിയിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ 1 ശതമാനം കണക്കാക്കി ആളൊന്നിനാണ് 7000 ദിർഹം പിഴ. കണക്കു പ്രകാരം 10 സ്വദേശികൾക്കു നിയമനം നൽകേണ്ട സ്ഥാപനമാണെങ്കിൽ,…

Read More