ബഹ്റൈനിൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിൻ്റെ അംഗീകാരം

തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്നരീതിയിൽ പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്‍റെ അംഗീകാരം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിയമം ഒരു ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള നിർദേശം കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാർലമെന്‍റിലുന്നയിച്ചത്. അത് സംബന്ധിച്ച കരട് നിയമവും ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബറോടെ പാർലമെന്‍റ് അംഗീകരിച്ച നിർദേശം പിന്നീട് ശൂറ കൗൺസിലിന്‍റെ തുടർഅനുമതികൾക്കായി വിട്ടതായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന…

Read More

പിഴ ചുമത്തിയാൽ യൂറോപ്പിലേക്കുള്ള എൽ.എൻ.ജി കയറ്റുമതി നിർത്തി വെക്കും ; മുന്നറിയിപ്പ് നൽകി ഖത്തർ എനർജി

യൂ​റോ​പ്യ​ൻ യൂണി​യ​ൻ ന​ട​പ്പാ​ക്കി​യ സു​സ്ഥി​ര​ത നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ പി​ഴ ചു​മ​ത്തി​യാ​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി നി​ർ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ എ​ന​ർ​ജി. ക​ഴി​ഞ്ഞ ദി​വ​സം ഫി​നാ​ൻ​ഷ്യ​ൽ ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഖ​ത്ത​ർ ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രീ​ദ അ​ൽ ക​അ​ബി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഉ​ൽ​പാ​ദ​ന, വി​ത​ര​ണ​ങ്ങ​ൾ​ക്കി​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം, മ​നു​ഷ്യാ​വ​കാ​ശ-​തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന കോ​ർ​പ​റേ​റ്റ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഡ്യൂ ​ഡി​ലി​ജ​ൻ​സ് ഡി​റ​ക്ടി​വ് (സി.​എ​സ്.​ത്രീ.​ഡി) നി​യ​മ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​മ്പ​നി​ക​ൾ​ക്ക് ആ​ഗോ​ള…

Read More

യുഎഇയിൽ പുതിയ ടെലിമാർക്കറ്റിങ് നിയമം ഇന്നു പ്രാബല്യത്തിലാകും

പ്രമോഷനൽ കോളുകൾ നിയന്ത്രിക്കുന്നതുൾപ്പെടെ കർശനവ്യവസ്ഥകളടങ്ങുന്ന പുതിയ ടെലിമാർക്കറ്റിങ് നിയമം ഇന്നു പ്രാബല്യത്തിലാകും. നിയമം ലംഘിച്ച് വിളിക്കുന്നവർക്ക് 10,000 മുതൽ 1.5 ലക്ഷം വരെ ദിർഹമാണ് പിഴ. കൂടാതെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായോ ഭാഗികമായോ റദ്ദാക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് യുഎഇയിൽ ഒരു വർഷം വരെ ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ വിലക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഉൽപന്നങ്ങളോ സേവനങ്ങളോ ഫോൺ വഴി…

Read More

പിഴകളിൽ 400% വരെ വർധന; കുവൈത്തിൽ പുതിയ ട്രാഫിക് നിയമം വരുന്നു

കുവൈത്തിൽ വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ കർശന ട്രാഫിക് നിയമം വരുന്നു. ഉയർന്ന പിഴ, വാഹനം പിടിച്ചെടുക്കൽ, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദ് ചെയ്യൽ എന്നിവയിലൂടെ ട്രാഫിക് അപകടങ്ങൾ തടയാനാണ് പുതിയ നിയമനിർമ്മാണം. നിലവിലുള്ള നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ചുവന്ന സിഗ്‌നൽ ലംഘിക്കുന്നതിന് പിഴ 50 ദിനാറിൽ നിന്ന് 150 ദിനാറായി ഉയരുമെന്നും, അതുപോലെ അശ്രദ്ധമായ വാഹനമോടിക്കലിന് പിഴ 30 ദിനാറിൽ നിന്ന് 150 ദിനാറായി ഉയരുമെന്നും വാഹനം പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്നും…

Read More

പാഴ്‌സൽ വാങ്ങിയ ഊണിൽ അച്ചാറില്ല; യുവാവിന് ലഭിച്ചത് 35000 രൂപ നഷ്ടപരിഹാരം

പാഴ്സൽ വാങ്ങിയ ഊണിൽ അച്ചാർ വയ്ക്കാത്തതിന് യുവാവിന് നഷ്ടപരിഹാരമായി ലഭിച്ചത് 35000 രൂപ. തമിഴ്നാട് വില്ലുപുരം ജില്ലയിലെ വാലുദറെഡ്ഡിയിലെ ആരോഗ്യസ്വാമി എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. 2022 നവംബർ 28നായിരുന്നു സംഭവം. ബന്ധുവിന്റെ ചരമ വാർഷിക ദിനത്തിൽ വയോജന മന്ദിരത്തിൽ നൽകാനാണ് ഊണുപൊതികൾ ആരോഗ്യസ്വാമി പാഴ്സലായി വാങ്ങാൻ തീരുമാനിച്ചത്. അതിനായി വില്ലുപുരത്തെ ബാലമുരുകൻ റെസ്റ്റോറന്റിലെത്തി ഊണിന്റെ വില ചോദിച്ചു. ഊണിന് 70 രൂപ പാഴ്സലിന് 80 രൂപ എന്നാണ് ഹോട്ടലുടമ അറിയിച്ചത്. 11 ഇനം വിഭവങ്ങൾ പാഴ്സലിൽ…

Read More

ട്രാഫിക് നിയമങ്ങളുടെ ലംഘനം ; കുവൈത്തിൽ പിഴ വർധിപ്പിച്ചേക്കും

കു​വൈ​ത്തിൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വൈ​കാ​തെ വ​ർ​ധി​പ്പി​ച്ചേ​ക്കും. പി​ഴ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വ​ർ​ധി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ ട്രാ​ഫി​ക് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ളു​ടെ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്ന​താ​യ പ​ഠ​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം. പി​ഴ വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​തു​വ​ഴി അ​പ​ക​ട​ങ്ങ​ളും കു​റ​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.സു​ര​ക്ഷി​ത​മാ​യ റോ​ഡ് സം​സ്കാ​രം വ​ള​ർ​ത്ത​ലും അ​പ​ക​ട​ങ്ങ​ളു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും പ​രി​ക്കു​ക​ളും കു​റ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. പ​ല രാ​ജ്യ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന പി​ഴ ഈ​ടാ​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ചി​ല​ർ…

Read More

സൗ​ദി അറേബ്യയിൽ വാഹനങ്ങളുടെ പാർക്കിംഗ് നിയമ ലംഘനം ; പിഴകൾ പ്രഖ്യാപിച്ച് അധികൃതർ

സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ലു​ണ്ടാ​കു​ന്ന പി​ഴ​ക​ൾ പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ പി​ഴ​ക​ളു​ടെ വി​വ​രം 1. പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ പാ​ർ​ക്ക്​ ചെ​യ്​​താ​ൽ -100 റി​യാ​ൽ 2. പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ തെ​റ്റാ​യ ദി​ശ​യി​ൽ നി​ർ​ത്തി​യി​ട്ടാ​ൽ -100 റി​യാ​ൽ 3. സാ​ധാ​ര​ണ പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ പാ​ർ​ക്ക്​ ചെ​യ്​​താ​ൽ -100 റി​യാ​ൽ 4. നി​രോ​ധി​ത സ്ഥ​ല​ത്ത്​ പാ​ർ​ക്ക്​ ചെ​യ്​​താ​ൽ -300 റി​യാ​ൽ 5. വി​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മ​റ്റു​മാ​യി റി​സ​ർ​വ്​ ചെ​യ്​​തി​രി​ക്കു​ന്ന സ്ഥ​ല​ത്ത്​…

Read More

മോട്ടോര്‍ വാഹന വകുപ്പ്‌ പിഴ ഈടാക്കുന്നു; ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയിൽ

അന്യായമായി മോട്ടോര്‍ വാഹന വകുപ്പ്‌ പിഴ ഈടാക്കുന്നു എന്നാരോപിച്ച്‌ ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. 2023 മെയില്‍ നിലവില്‍ വന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം, ഓരോ പോയിന്റിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിയില്‍…

Read More

സ്വർണക്കടത്ത് കേസ്‌; പ്രതികൾക്ക് പിഴ

സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ രാജേന്ദ്രകുമാറിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ 44 പ്രതികളുള്ള കേസിൽ 60.60 കോടി രൂപയാണ് പിഴ. യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി,…

Read More

പായ്ക്കറ്റിൽ ഒരു ബിസ്‌ക്കറ്റ് കുറവ്; ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം വിധിച്ച് തമിഴ്നാട് കോടതി

തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഒരു വിധി രാജ്യമെങ്ങും ചർച്ചയാകുകയാണ്. ഉപഭോക്താക്കളുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ് രാജ്യമെമ്പാടുമുള്ള ജനങ്ങൾ. പക്കറ്റിൽ ഒരു ബിസ്‌ക്കറ്റ് കുറഞ്ഞതിന് ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കോടതിയുടെ വിധി. സൺഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌ക്കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനെതിരെയാണ് കോടതിയുടെ വിധി. പാക്കറ്റിൽ പറഞ്ഞതിനേക്കാൾ ഒരു ബിസ്‌കറ്റ് കുറവാണെന്ന് ഉപഭോക്തൃ ഫോറം കണ്ടെത്തി. ഈ ബാച്ചിലുള്ള ബിസ്‌ക്കറ്റ് വിൽക്കുന്നതു നിർത്തിവയ്ക്കാനും കമ്പനിക്കു…

Read More