പൊ​തു​മാ​പ്പ്​: സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ഒ​ക്​​ടോ​ബ​ർ 31 വ​രെ യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​ കാ​ല​യ​ള​വി​ൽ വി​സ നി​യ​മ​ലം​ഘ​ക​രെ കൂ​ടാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പി​ഴ ഇ​ള​വി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ഴി​ൽ ക​രാ​റു​ക​ൾ മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ ആ​യ അ​ഡ്​​മി​നി​സ്ട്രേ​റ്റി​വ്​ ത​ല​ത്തി​ലു​ള്ള പി​ഴ​ത്തു​ക ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ആ​നം​സ്റ്റി സെ​ന്‍റ​റു​ക​ളി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​സ നി​യ​മം ലം​ഘി​ച്ച്​ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന​തി​നും…

Read More