ഓണക്കാലത്തെ വിപണി ഇടപെടലിന് വേണ്ടി സപ്ലൈകോയ്ക്ക് ധനവകുപ്പ് 225 കോടി അനുവദിച്ചു; മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് ഓണക്കാലത്ത് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയതെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105…

Read More

കെഎസ്ആർടിസിക്ക് ധനവകുപ്പ് 30 കോടി അനുവദിച്ചു; ബാക്കി ശമ്പളം പണം ലഭിക്കുന്ന മുറയ്ക്ക് നൽകും

കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെന്നും അത് ഇന്ന് തന്നെ ലഭിക്കുമെന്നും സിഎംഡി ബിജു പ്രഭാകർ ഹൈക്കോടതിയെ അറിയിച്ചു. പണം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം നൽകുമെന്നും സിഎംഡി. ശമ്പള വിതരണത്തിനും കുടിശ്ശികക്കുമായുള്ള കെഎസ്ആർടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. കോടതിയിൽ ഓൺലൈനായി ഹാജരായാണ് ബിജു പ്രഭാകർ വിവരമറിയിച്ചത്. കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടാനുള്ള പണം സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്രം സഹായിച്ചെങ്കിൽ മാത്രമേ…