കറുത്തു മെലിഞ്ഞ്, കാണാന്‍ ഭംഗിയില്ല; ഇത്രയും സിനിമകള്‍ ചെയ്യുമെന്നു പോലും കരുതിയില്ല: ധനുഷ് 

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷിന്റെ അമ്പാതമത്തെ ചിത്രമായ രായന്‍-ന്റെ പ്രമോഷണല്‍ ചടങ്ങില്‍ ധനുഷ് പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ആരാധകര്‍ നെഞ്ചേറ്റുകയായിരുന്നു. അതില്‍ സങ്കടവും പ്രതീക്ഷയും കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളുമുണ്ടായിരുന്നു. താരത്തിന്റെ വാക്കുകള്‍:   മെലിഞ്ഞ്, കാണാന്‍ ഒരുഭംഗിയും കഴിവും ഇല്ലാതിരുന്ന എന്നിലെ സൗന്ദര്യത്തെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പ്രേക്ഷകര്‍ക്ക് എന്തെങ്കിലും നല്‍കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ രായന്‍ സിനിമ സ്വയം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നതല്ല.  ആദ്യത്തെ സിനിമ അഭിനയിച്ച് എങ്ങോട്ടെങ്കിലും ഓടിപ്പോകാമെന്ന് കരുതിയാണ്…

Read More