
സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ മാസ്സ് ആക്ഷൻ ത്രില്ലർ “നല്ല നിലാവുള്ള രാത്രി” തിയേറ്ററുകളിൽ
സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ മാസ്സ് ആക്ഷൻ ത്രില്ലർ “നല്ല നിലാവുള്ള രാത്രി” ഇന്ന് റിലീസ് ചെയ്തു. നവാഗതനായ മർഫി ദേവസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണിത്. അഭിനേത്രിയുംപ്രൊഡ്യൂസറുമായ സാന്ദ്രാതോമസും വിൽസൺ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പാപ്പു, ഗണപതി , റോണി ഡേവിഡ് രാജ്, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു അജയ്ഡേവിഡ്കാച്ചപ്പിള്ളിയാണ്ചിത്രത്തിന്റെഛായാഗ്രഹണം, തിരക്കഥ , സംഭാഷണം…