‘അഡ്ജസ്റ്റമെന്റ്’ ആവശ്യപ്പെട്ടു; ‘മ്ലേച്ചൻ’ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്ജെൻഡർ

‘മ്ലേച്ചൻ’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഷിജുവിനെതിരെ ആരോപണവുമായി ട്രാൻസ്ജെൻഡർ രാഗാ രഞ്ജിനി. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാൻസ്ജെൻഡറുകളെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷിജു തന്നെ വിളിച്ചതെന്ന് രാഗാ രഞ്ജിനി പറയുന്നു. ഇതിനിടെ അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനായി കൊച്ചിയിൽ എത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി പറയുന്നു. എന്നാൽ താൻ ഇത് നിരസിച്ചുവെന്നും രാഗാ രഞ്ജിനി വ്യക്തമാക്കി.

Read More

സിനിമാ മേഖലയിലെ ലൈംഗിക പീഡന ആരോപണം ; തുറന്ന് പറഞ്ഞവരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തും , ആദ്യ യോഗം ഇന്ന്

സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരിൽ നിന്ന് മൊഴിയെടുക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പകർപ്പ് സ്പെഷ്യൽ ടീം ആവശ്യപ്പെടും. അതേ സമയം പീഡനകേസ് അന്വേഷണത്തിൽ ആരോപണ വിധേയരായവരും ടീമിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. മലയാള സിനിമാരംഗത്ത് ആഞ്ഞുവീശുന്ന മീ ടു കൊടുങ്കാറ്റിനിടെയാണ് സർക്കാർ ഒടുവിൽ അന്വേഷണത്തിന് സ്പെഷ്യൽ ടീം രൂപീകരിച്ചത്.ഇന്ന് ടീം യോഗം ചേർന്ന് അന്വേഷണത്തിലേക്ക് നീങ്ങും.ഇതുവരെ ആരോപണം ഉയർത്തിയ മുഴുവൻ പേരെയും സമീപിക്കും. ആരോപണത്തിൽ…

Read More

‘സിനിമയിറങ്ങി 2 ദിവസത്തിനു ശേഷം നിരൂപണം, വ്ലോഗർമാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം’; നിർദേശങ്ങളുമായി അമിക്കസ് ക്യൂറി

സിനിമ പുറത്തിറങ്ങി 2 ദിവസത്തിനു ശേഷം മാത്രം ‘വ്‌ലോഗർ’മാർ നിരൂപണം നടത്താൻ തയാറാകണമെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ‘വ്‌ലോഗർമാർ’ എന്നു വിശേഷിപ്പിക്കുന്ന ‘സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ’മാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാൻ ഇവയടക്കം ഉൾപ്പെടുത്തി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അമിക്കസ് ക്യൂറി 33…

Read More

സിനിമയെന്ന പേരില്‍ എന്തും ചെയ്യാമെന്നു കരുതുന്ന ചിലരുണ്ട്; പത്തെണ്ണം ഇറങ്ങിയാല്‍ ഒമ്പതും ഫ്‌ളോപ്പാകുന്ന അവസ്ഥയാണുള്ളത്; ബാബു ആന്റണി

ആകാരവടിവുകൊണ്ടും ശരീരഭാഷകൊണ്ടും സമാനതകളില്ലാത്ത നടനാണ് ബാബു ആന്റണി. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അഭിനയ ജീവിതത്തിനിടെ നിരവധി കഥാപാത്രങ്ങള്‍ മലയാളിക്കു സമ്മാനിച്ചു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങള്‍ക്കു തന്റേതായ പുതുമകള്‍ പരീക്ഷിച്ചു വിജയിച്ച താരമാണ് ബാബു ആന്റണി. വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ സ്ഥിരതാമസമാണെങ്കിലും ഇപ്പോഴും മലയാളസിനിമയില്‍ അഭിനയിക്കുന്നുണ്ട് താരം. അഭിമുഖങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ താരം ഒട്ടും പിന്നിലല്ല. നേരത്തെ ഒരു ഇന്റര്‍വ്യൂവില്‍ താരം പറഞ്ഞ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സിനിമയെന്ന പേരില്‍ എന്തും ചെയ്യാമെന്നു കരുതുന്ന ചിലരുണ്ടെന്ന്…

സിനിമാരംഗത്തുനിന്നു മാറിയാലോ എന്നു പോലും ചിന്തിച്ചിരുന്നു: ബ്ലെസി 

കാഴ്ച എന്ന സിനിമയിലൂടെ മലയാളിപ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ബ്ലെസിയുടെ ചലച്ചിത്രജീവിതം അത്ര സുഖകരമായിരുന്നില്ല. ജയങ്ങളോടൊപ്പം പരാജയത്തിന്റെ കയ്പ്പും ബ്ലെസിയുടെ സിനിമകൾ ഏറ്റുവാങ്ങി. വിരസമായ സിനിമയിലൂടെ പ്രേക്ഷകർക്കും ചില സിനിമകളോടു താത്പര്യക്കുറവും തോന്നി. ബ്ലെസിയുടെ കരിയർ അങ്ങനെയാണ്, കയറ്റങ്ങളുമിറക്കങ്ങളും ഇഴചേർന്നത്.  ഒരു നല്ല ചിത്രത്തിന്റെ സംവിധായകനാവുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നു ബ്ലെസി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കലാപരമായും സാമ്പത്തികമായും വിജയിക്കുന്ന സിനിമ. സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കാലംതൊട്ടേ ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള തീവ്രപരിശ്രമമാണ് നടത്തിയത്. എന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ വഴികൾ അത്ര…

Read More