വേര്‍പെടുത്തൽ ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളായ അകീസയേയും ആഇശയേയും റിയാദിലെത്തിച്ചു

വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പേിനോ സയാമീസ് ഇരട്ടകളായ അകീസയേയും ആയിശയേയും കുടുംബത്തോടൊപ്പം റിയാദിലെത്തിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മെഡിക്കൽ ഇവാക്യുവേഷൻ വിമാനം വഴിയാണ് സയാമീസ് ഇരട്ടകളെ ഫിലിപ്പൈൻസിൽ നിന്ന് റിയാദ് വിമാനത്താവളത്തിലെത്തിച്ചത്. ഇരട്ടകളെ പിന്നീട് നാഷനൽ ഗാർഡ് മന്ത്രാലയത്തിന്റെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ കുട്ടികളെ വേർപ്പെടുത്താനുള്ള സാധ്യത പഠനങ്ങളും മറ്റ് ആരോഗ്യ പരിശോധനകളും നടക്കും. അത് പൂർത്തിയായ…

Read More