സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർധനക്ക് കടിഞ്ഞാണിട്ട് അബൂദാബി; അസാധാരണ സാഹചര്യങ്ങളിലും 15 ശതമാനത്തിൽ കൂടുതൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ പാടില്ല

സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് വർധനക്ക് പരിധി നിശ്ചയിച്ച് അബുദബി വിദ്യാഭ്യാസ വകുപ്പ്. അസാധാരണ സാഹചര്യങ്ങളിൽ പോലും 15 ശതമാനത്തിൽ കൂടുതൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) വ്യക്തമാക്കി. അത്യപൂർവ സാഹചര്യങ്ങളിൽ ഫീസ് വർധനക്ക് അനുമതി ലഭിക്കാൻ നിരവധി നിബന്ധനകൾ പാലിക്കേണ്ടിവരും. വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കിയാവും ഫീസ് വർധന അംഗീകരിക്കുക. കൂടാതെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ സാമ്പത്തിക നഷ്ടമുണ്ടായതായി സ്‌കൂളുകൾ ബോധ്യ പ്പെടുത്തുകയും ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം. മൂന്നു…

Read More

ദു​ബൈ​യി​ൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക് അ​നു​മ​തി

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക്​ അ​നു​മ​തി ന​ൽ​കി. ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന വൈ​ജ്ഞാ​നി​ക, മാ​ന​വ വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ് (കെ.​എ​ച്ച്.​ഡി.​എ) ഫീ​സ്​ വ​ർ​ധ​ന​ക്ക് ചൊ​വ്വാ​ഴ്ച​​ അ​നു​മ​തി ന​ൽ​കി​യ​ത്. 5.2 ശ​ത​മാ​നം​വ​രെ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ അ​നു​മ​തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ്​ ഫീ​സ്​ വ​ർ​ധ​ന​ക്ക്​ കെ.​എ​ച്ച്.​ഡി.​എ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ന്ന​ത്​. സ്കൂ​ളു​ക​ൾ സ​മ​ർ​പ്പി​ച്ച സാ​മ്പ​ത്തി​ക ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ.​എ​ച്ച്.​ഡി.​എ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ്​ സൂ​ചി​ക (ഇ.​സി.​ഐ) 2.6 ശ​ത​മാ​ന​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2024-25…

Read More