
ഫെഡറേഷൻ കപ്പ് ; നാടൻ പന്ത് കളി മത്സരം നാളെ മുതൽ
ബഹ്റൈനിലെ കേരള നേറ്റിവ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി മത്സരം നാളെ മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കും. ഫെഡറേഷൻ പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. എൻവയോൺമെന്റൽ അഡ്വക്കേറ്റ് കെയ് മെയ്തിങ്, പഴയകാല നാടൻ പന്തുകളി പ്രതിഭ കെ.ഇ.ഈശോ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, കോട്ടയം പ്രവാസി…