വാളന്‍പുളിയുണ്ടോ?; മുഖം മിനുക്കാം

വാളന്‍പുളി കൊണ്ട് മുഖം മിനുക്കാനോ? ഇത്തിരി പുളിക്കും എന്നു മുഖം ചുളിക്കാന്‍ വരട്ടെ. വെയിലേറ്റ് മുഖവും കൈകളും കരുവാളിച്ചു പോകുന്നത്തിന് ഉത്തമപരിഹാരമാണ് പുളി. വാളന്‍പുളി ബ്ലീച്ചിങ് കൊണ്ട് മുഖം മിനുക്കിയെടുക്കാം. വീട്ടില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ബ്യൂട്ടി ട്രീറ്റ്‌മെന്റ് ആണിത്. ആവശ്യമായ സാധനങ്ങള്‍ 1. ഉണങ്ങിയ വാളന്‍പുളി ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ 2. അര ടീ സ്പീണ്‍ കസ്തൂരി മഞ്ഞള്‍ തയാറാക്കുന്ന വിധം വാളന്‍പുളിയില്‍ അര ഔണ്‍സ് വെള്ളമൊഴിച്ച് കുതിര്‍ക്കുക. കുതിര്‍ന്ന ശേഷം നന്നായി കുഴച്ച് കുഴമ്പു…

Read More