പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാൻ പക്ഷിവളർത്തൽ നിരോധനം പ്രായോഗികമല്ല: കേന്ദ്രസംഘം

പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാൻ കുറച്ചുകാലത്തേക്ക് പക്ഷിവളർത്തൽ നിരോധിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം ജില്ലാഭരണകൂടത്തെ അറിയിച്ചു. ദേശാടനപ്പക്ഷികൾ വഴിയാണ് പക്ഷിപ്പനി വരുന്നത്. എല്ലാവർഷവും രോഗം പടരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിതകാലത്തേക്ക് നിരോധനം ഏർപ്പെടുത്തുന്നതിൽ കാര്യമില്ലെന്നാണ് അവരുടെ നിരീക്ഷണം. തന്നെയുമല്ല, ലോകത്ത് ഒരിടത്തും അത്തരം രീതി സ്വീകരിച്ചിട്ടില്ലെന്നും അവർ കളക്ടറെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന മൃഗസംരക്ഷണവകുപ്പ് പക്ഷിവളർത്തൽ നിരോധനത്തിൽനിന്ന് പൂർണമായും പിന്നോട്ടുപോയിട്ടില്ലെന്നാണ് വിവരം. സംസ്ഥാനം നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പഠനറിപ്പോർട്ട് കിട്ടിയശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. എന്നാൽ,…

Read More

കരിമീൻ വളർത്താം ഈസിയായി

രുചിപ്പെരുമയിൽ കരിമീനോളം വരുമോ മറ്റൊരു മീനും? വിപണിയിൽ വലിയ വിലയുള്ള മീനായതിനാൽ വിശേഷ അവസരങ്ങൾ ആഘോഷമാക്കാനാണ് സാധാരണക്കാർ കരിമീൻ വാങ്ങുക. പവി​പ​ണി​യി​യി​ല്‍ മി​ക​ച്ച ലഭിക്കുന്ന ക​രി​മീ​നി​നെ കുളങ്ങ​ളിലും പാറക്കു​ള​ങ്ങ​ളി​ലും അ​നാ​യാ​സം വ​ള​ര്‍​ത്താം. പ​രി​ച​ര​ണ​വും കൂ​ടു​ത​ല്‍ വേ​ണ​മെ​ന്നു മാ​ത്രം. ഒ​രു സെ​ന്‍റി​ല്‍ പ​ര​മാ​വ​ധി 100 എ​ണ്ണ​ത്തി​നെ വ​ള​ര്‍​ത്താം. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ ഗ്രേ​ഡ് ചെ​യ്ത് വ​ള​ര്‍​ത്തു​ന്ന​താ​ണ് ഏ​റ്റ​വും ന​ല്ല​ത്. അ​താ​യ​ത് മൂ​ന്നു മാ​സം പ്രാ​യ​മാ​കു​മ്പേ​ഴേ​ക്കും ക​രി​മീ​നു​ക​ളെ കേ​ജ് സി​സ്റ്റ​ത്തി​ലാ​ക്കി വ​ള​ര്‍​ത്ത​ണം. ഇ​തു​വ​ഴി പ്ര​ജ​ന​ന​ത്തി​നു ത​യാ​റാ​കാ​തെ ന​ല്ല വ​ള​ര്‍​ച്ച നേ​ടാ​ന്‍…

Read More