മനം കവർന്ന് ബഹ്റൈനിലെ ഫാർമേഴ്സ് മാർക്കറ്റ്

12മ​ത്​ ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന് ബഹ്റൈനിലെ​ ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ തു​ട​ക്ക​മാ​യി. മാ​ർ​ക്ക​റ്റ്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ-​കൃ​ഷി മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മാ​ർ​ക്ക​റ്റി​ന് തു​ട​ക്ക​മി​ട്ട​ത്. രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​ത്ത​വ​ണ മാ​ർ​ക്ക​റ്റ് എ​ത്തു​ന്ന​ത്. 33 ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. നി​ര​വ​ധി കാ​ർ​ഷി​ക സ്ഥാ​പ​ന​ങ്ങ​ൾ, ന​ഴ്‌​സ​റി​ക​ൾ എ​ന്നി​വ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ര​കൗ​ശ​ല വി​ൽ​പ​ന, കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ,…

Read More

ഫാർമേഴ്സ് മാർക്കറ്റിന് ബഹ്റൈൻ ബു​ദ​യ്യ പാ​ർ​ക്കി​ൽ തുടക്കം

11 മ​ത്​ ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ തു​ട​ക്ക​മാ​യി. ബു​ദ​യ്യ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച മാ​ർ​ക്ക​റ്റ്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‘ലോ​ക്ക​ൽ പ്രൊ​ഡ​ക്​​ട്​ ചാ​മ്പ്യ​ൻ​സ്​’ എ​ന്ന പേ​രി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ മാ​ർ​ക്ക​റ്റ്. രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ ശ​ക്​​തി​പ്പെ​ടു​ത്താ​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ഇ​നീ​ഷ്യോ​റ്റീ​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വും വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്​​സ​ണു​മാ​യ പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ​യും എ​സ്.​ടി.​സി ക​മ്പ​നി​യു​ടെ…

Read More