കുടുംബ സംഗമം സംഘടിപ്പിച്ച് നൊസ്റ്റാൾജിയ അബൂദബി

ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ നൊ​സ്റ്റാ​ള്‍ജി​യ അ​ബൂ​ദ​ബി കു​ടും​ബ​സം​ഗ​മ​വും സ്‌​പോ​ര്‍ട്‌​സ് മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. യാ​സ് ഐ​ല​ൻ​ഡ് നോ​ര്‍ത്ത് പാ​ര്‍ക്കി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ 150 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു. മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്റ് സ​ലിം ചി​റ​ക്ക​ല്‍, സ​മാ​ജം കോ​-ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ യേ​ശു ശീ​ല​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​ന്‍സാ​ര്‍ കാ​യം​കു​ളം, നൊ​സ്റ്റാ​ള്‍ജി​യ പ്ര​സി​ഡ​ന്‍റ്​ നാ​സ​ര്‍ അ​ലാം​കോ​ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​ഹ​രി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ഹ​ദ് വെ​ട്ടൂ​ര്‍, നൗ​ഷാ​ദ് ബ​ഷീ​ര്‍, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ മ​നോ​ജ്, വ​നി​ത…

Read More

കുടുംബ സംഗമം സംഘടിപ്പിച്ച് സലാല പ്രവാസി കൂട്ടായ്മ

സ​ലാ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം ഒ​മാ​നി വി​മ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സം​ബ​ന്ധി​ച്ച പ​രി​പാ​ടി സീ​തി​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.15 പേ​ർ പ​ങ്കെ​ടു​ത്ത ഇ​ഡ്ഡ​ലി തീ​റ്റ മ​ത്സ​ര​ത്തി​ൽ നൗ​ഷാ​ദ് അ​ബ്ബാ​സ്, നൗ​ഷാ​ദ്, മു​ബാ​രി​ഷ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. 15 മി​നി​റ്റു​കൊ​ണ്ട് 28 ഇ​ഡ്ഡ​ലി ക​ഴി​ച്ചാ​ണ് നൗ​ഷാ​ദ് അ​ബ്ബാ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ല​ക്കി ഡ്രോ ​മ​ത്സ​ര​വും ന​ട​ന്നി​രു​ന്നു. ഫാ​റൂ​ഖ് സ്വാ​ഗ​ത​വും ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു. വോ​യ്സ് ഓ​ഫ് സ​ലാ​ല അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും…

Read More

ഓർമ ദെയ്റ മേഖല കുടുംബസംഗമം

U.A.E യിലെ പ്രമുഖ സാമൂഹിക സാംസ്കാരിക കൂട്ടയ്മ ‘ഓർമ’ സംഘടിപ്പിക്കുന്ന ദെയ്റ കുടുംബസംഗമം മെയ് -5 ഞായറാഴ്ച്ച രാവിലെ 10 മണിമുതൽ കറാമ ആപ്പിൾ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്നു വിവിധ കലാപരിപാടികൾ,കുട്ടികൾളുടെ പരിപാടികൾ ഗെയിംസ് മുതലായ പരിപാടികളും തുടർന്ന് വൈകീട്ട് 6മണിക്ക് പ്രശസ്ത ഗായകരായ റാസാ & ബീഗം നയിക്കുന്ന മെഹ്ഫിൽ സന്ധ്യയും ഉണ്ടായിരിക്കും.

Read More

അഭയം പാലിയേറ്റീവ് ട്രസ്റ്റ് കുടുംബ സംഗമം ഏപ്രിൽ 21 ന്

ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി തൃ​ശൂ​ർ ജി​ല്ല​യി​ലെ വ​ട​ക്കേ​കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യം പാ​ലി​യേ​റ്റി​വ് ട്ര​സ്റ്റി​ന്റെ യു.​എ.​ഇ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മം ഏ​പ്രി​ൽ 21 ഞാ​യ​റാ​ഴ്ച ഉ​ച്ച 1.30ന് ​ദു​ബൈ അ​ൽ ഖി​സൈ​സ്​ ബി​ൻ ഷ​ബീ​ബ് മാ​ളി​ൽ ചേ​രും. അ​ഭ​യം സാ​ര​ഥി​ക​ളും പാ​ലി​യേ​റ്റീ​വ് പ​രി​ശീ​ല​ക​രു​മാ​യ മൈ​മൂ​ന, കെ.​വി. ഹം​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Read More