
കുവൈത്ത് സിറ്റി മാർത്തോമാ ഇടവക കുടുംബ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി മാർത്തോമാ ഇടവകയുടെ 22-മത് കുടുംബസംഗമം നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് അങ്കണത്തിൽ നടത്തി. ഇടവക വികാരി റവ. ഡോ. ഫെനോ എം. തോമസ് അധ്യക്ഷത വഹിച്ചു. സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജിതിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. റവ. പി.ജെ. സിബി, റവ. ജേക്കബ് വർഗീസ്, റവ. പ്രമോദ് മാത്യൂ തോമസ്, റവ. ബിനു ചെറിയാൻ, റവ. ബിനു എബ്രഹാം, സജു വി. തോമസ്, ബിജോയ് ജേക്കബ് മാത്യൂ എന്നിവർ സംസാരിച്ചു….