‘പരസ്പരം ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ല’; ഫ്രാൻസിസ് മാർപ്പാപ്പ

മൊബൈൽ ഫോണുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.  കുടുംബങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉപദേശം, ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണിൽ നോക്കിയിരിക്കാതെ കുടുംബാംഗങ്ങൾ തുറന്നു സംസാരിക്കണം. സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.  ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ലെന്ന് പോപ്പ് പറഞ്ഞു. ഇന്നത്തെ കുട്ടികളെ മനസ്സിലാക്കാൻ…

Read More

കുടുംബങ്ങളുടേയും കുട്ടികളുടേയും സേവനം ;കുവൈത്തിലെ മന്ത്രിമാർ യോഗം ചേർന്നു

കു​ടും​ബ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും സേ​വി​ക്കു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​ന്ത്രി​മാ​ർ കൂ​ടി​യാ​ലോ​ച​ന യോ​ഗം ചേ​ർ​ന്നു.സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല​കാ​ര്യ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ. ​മ​താ​ൽ അ​ൽ ഹു​വൈ​ല, ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി, നീ​തി​ന്യാ​യ, എ​ൻ​ഡോ​വ്‌​മെ​ന്‍റ്, ഇ​സ്‌​ലാ​മി​ക കാ​ര്യ മ​ന്ത്രി ഡോ.​മു​ഹ​മ്മ​ദ് അ​ൽ വാ​സ്മി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കു​ടും​ബ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും മി​ക​ച്ച രീ​തി​യി​ൽ സേ​വി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ളും രീ​തി​ക​ളും യോ​ഗം വി​ല​യി​രു​ത്തു​ക​യും ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ചെ​യ്തു. സാ​മൂ​ഹി​ക സ്ഥി​ര​ത​യും സു​ര​ക്ഷി​ത​ത്വ​വും വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം പ​ഠി​ക്കാ​ൻ ഒ​രു സം​യു​ക്ത ടീ​മി​നെ…

Read More

ഖത്തർ മധ്യസ്ഥത വഹിച്ചു; യുക്രൈൻ കുട്ടികൾ കുടുംബങ്ങളിലേക്ക് മടങ്ങി

യു​ദ്ധ​ത്തെ​ തു​ട​ർ​ന്ന് റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച് വീ​ണ്ടും ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര വി​ജ​യം. അ​ഞ്ച് യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ​യാ​ണ് റ​ഷ്യ​യി​ൽ​നി​ന്ന് കീ​യെ​വി​ലെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​ത്. മോ​സ്‌​കോ​യി​ൽ ഖ​ത്ത​ർ എം​ബ​സി​യി​ൽ ന​ട​ന്ന മ​ധ്യ​സ്ഥ​ത ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​റു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കാ​നാ​യ​ത്. അ​ഞ്ചു കു​ട്ടി​ക​ളെ യു​ക്രെ​യ്നി​ലേ​ക്ക് അ​യ​ക്കാ​നും ഒ​രു കു​ട്ടി​യെ റ​ഷ്യ​യി​ലെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റാ​നും തീ​രു​മാ​ന​മാ​യി. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​തി​ന​കം 64 കു​ട്ടി​ക​ളാ​ണ് റ​ഷ്യ​യി​ൽ​ നി​ന്ന് യു​ക്രെ​യ്നി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്ന് റ​ഷ്യ​യി​ലെ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ണ​ർ മ​രി​യ എ​ൽ​വോ​വ ബെ​ലോ​വ പ​റ​ഞ്ഞു….

Read More

സംസ്ഥാനത്ത് ജീവനൊടുക്കിയത്  42 കര്‍ഷകര്‍; ബന്ധുക്കൾക്ക് ആകെ കൊടുത്ത ധനസഹായം 44 ലക്ഷം രൂപ

കേരളത്തിൽ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതൽ ജീവനൊടുക്കിയ 42 കര്‍ഷകരുടെ കുടുംബങ്ങൾക്ക് സഹായ ധനമായി നൽകിയത് 44 ലക്ഷം രൂപയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. നിയമസഭയിൽ പ്രതിപക്ഷ എംഎൽഎ ടി സിദ്ധിഖിന്റെ നക്ഷത്ര ചിഹ്നം ഇടാതെയുള്ള ചോദ്യത്തിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ഫെബ്രുവരി രണ്ടിനാണ് ഈ മറുപടി മന്ത്രി എംഎൽഎയ്ക്ക് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കാലിത്തൊഴുത്ത് പണിയാൻ ചെലവഴിച്ചതും 44…

Read More

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇനി ബസുകളിൽ സൗജന്യ യാത്ര; നവംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്ര പൂര്‍ണമായും സൗജന്യമാകും. പത്താംതരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, സ്‌റ്റൈപന്റ്, കോളജ് കാന്റീനില്‍ സൗജന്യഭക്ഷണം എന്നിവ നല്‍കും….

Read More