ഫാക്കി എൻ.പിയുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

സഞ്ചാരിയായ വ്യാപാരിയും സംരംഭകനുമായ ഫാക്കി എൻ.പി രചിച്ച “പാഴ്‌വസ്തുക്കളിൽ നിധി തേടി ലോകസഞ്ചാരം” എന്ന ആത്മകഥ സാരാംശമായ പുസ്തകം, ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. ദുബൈയിലെ ഇന്തോനേഷ്യൻ കോൺസുൽ ജനറൽ ചന്ദ്ര നഗാര, മേളയുടെ റൈറ്റെഴ്സ് ഫോറത്തിൽ വെച്ച് അമേരിക്കൻ ചിന്തകയും വാഗ്മിയുമായ ലെയ്‌സ യൂടേന് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. പാഴ്‌വസ്തുക്കളിലെ നിധി എന്നതിനേക്കാൾ ഫാക്കി എന്ന എഴുത്തുകാരൻ തന്നെ ഭാവന സമ്പന്നമായ വലിയ നിധിയുടെ ഉടമയാണെന്ന് കോൺസുൽ ജനറൽ ചന്ദ്ര നഗാര…

Read More