
വ്യാജ സ്പെയർപാട്സുകൾ ; യുഎഇയിൽ ഈ വർഷം പിടികൂടിയത് 25 വ്യാജ സ്പെയർ പാട്സുകൾ
ഈ വർഷം ഇതുവരെ 25 ലക്ഷം വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍, അല്‍ ഐന്‍ എന്നിവിടങ്ങളിലെ 20 ഇടങ്ങളില്‍ അല്‍ ഫുതൈം ഓട്ടോമോട്ടിവ് നടത്തിയ പരിശോധനയിലാണ് ഏകദേശം 74.6 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ പിടികൂടിയത്. 28.1 ലക്ഷം ദിര്‍ഹമിന്റെ വ്യാജ ഓയില്‍ ഫില്‍റ്ററുകള്‍, 85,000 ദിര്‍ഹമിന്റെ വ്യാജ കാബിന് എ.സി ഫില്‍റ്ററുകള്‍ എന്നിവയടക്കമുള്ള സ്പെയര്‍ പാര്‍ട്സുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. 2021നെ അപേക്ഷിച്ച് 116 ശതമാനം വര്‍ധനയാണ്…