യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിൽ കാർഡ് കേസ്; ഇടപെടലുമായി കോടതി, വെബ്സൈറ്റിന്റെ സർവീസ് പ്രൊവൈഡർ ഹാജരാകണം

യൂത്ത് കോൺഗ്രസ്‌ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഇടപെട്ട് കോടതി. യൂത്ത് കോൺഗ്രസ് വെബ്സൈറ്റിന്റെ സർവീസ് പ്രൊവൈഡറോട് ഹാജരാകാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. 15 ദിവസത്തിനകം കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. സർവീസ് പ്രൊവൈഡറായ സ്വകാര്യ ഏജൻസിക്കാണ് നിർദേശം നൽകിയത്. വെബ്സൈറ്റിലെ വിവരങ്ങൾ നൽകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടും ഇത് നൽകാത്തതിനെത്തുടർന്നാണ് കോടതിയുടെ ഇടപെടൽ. വിവരങ്ങൾ നൽകിയാലേ അന്വേഷണം മുന്നോട്ടുപോകൂവെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരിച്ചറിയൽ കാർഡുകൾ വ്യാജമായി…

Read More

യൂത്ത് കോണ്‍ഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം

യൂത്ത് കോൺഗ്രസ് തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പരാതി നൽകിയവരെ കണ്ടെത്തി അന്വേഷണവുമായി മുന്നോട്ട് പോകാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊലീസ് നോട്ടീസ് അയക്കും. അട്ടിമറി പരാതി നൽകിയവരുടെ മൊഴിയെടുത്താൽ നിർണ്ണായക വിവരങ്ങൾ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിൻറെ പരാതിയിലാണ് നിലവിൽ മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ കാർഡുകൾക്കെല്ലാം ഒരേ…

Read More