
വേൾഡ് മലയാളി കൗൺസിൽ കായിക മേള ഫ്ലാഗ് കൈമാറി
വേൾഡ് മലയാളി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മിഡിലീസ്റ്റ് റീജ്യൻ കായികമേളയുടെ ഫ്ലാഗ് കൈമാറി. മുഖ്യ രക്ഷാധികാരി മൂസ കോയയിൽ നിന്നും അൽഖോബാർ പ്രൊവിൻസിന് വേണ്ടി പ്രസിഡൻറ് ഷമീം കാട്ടാക്കട, ജനറൽ സെക്രട്ടറി ആസിഫ് താനൂർ, ട്രഷറർ അജീം ജലാലുദ്ദീൻ, മിഡിലീസ്റ്റ് റീജനൽ സ്പോർട്സ് കോഓഡിനേറ്റർമാരായ താജു അയ്യാരിൽ, ഷംല നജീബ് എന്നിവർ ഏറ്റുവാങ്ങി. ദമ്മാം റെഡ് പോട്ട് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രൊവിൻസിലെ മറ്റു ഭാരവാഹികളായ അഷറഫ് ആലുവ, അഭിഷേക് സത്യൻ, ദിനേശ്, അപ്പൻ…