’36 സിനിമ വരെ വർഷം ചെയ്തിട്ടുണ്ട്, അന്നാരും സിനിമയെ പോസ്റ്റ് മാർട്ടം ചെയ്യാറില്ല’; മോഹൻലാൽ

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി ടീമിൻറെ മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകരും കാണുന്നത്. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് മോഹൻലാലിപ്പോൾ. അമർ ചിത്രകഥ പോലെ ആസ്വദിക്കാൻ പറ്റുന്നൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് മോഹൻലാൽ പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഒരു വർഷം 36 സിനിമകളിൽ വരെ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് മോഹൻലാൽ. ‘ഒരു നല്ല സിനിമയുണ്ടാകണമെന്ന് ആഗ്രഹിച്ചാണ് അഭിനയിക്കുന്നത്….

Read More