ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി തുറന്നു

15 ദശലക്ഷത്തിലധികം ഒമാനി റിയാൽ നിക്ഷേപിച്ച ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി ഇന്നലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ്, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി തുടങ്ങിയവർ പങ്കെടുത്തു. നൂതന ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫാക്ടറി, ഇൻട്രാവെനസ് സൊല്യൂഷനുകളുടെയും കിഡ്നി ഡയാലിസിസ് സൊല്യൂഷനുകളുടെയും നിർമാണത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. 22,000 ചതുരശ്ര മീറ്ററിലാണ് ഫാക്ടറി നിർമിച്ചത്. പ്രതിവർഷം 15 ദശലക്ഷം യൂണിറ്റ് ഇൻട്രാവെനസ്…

Read More

മദ്യനിർമാണശാലയിൽ ബാലവേല ചെയ്ത് 50 കുട്ടികളെ രക്ഷപ്പെടുത്തി; ബാലാവകാശ കമ്മീഷൻ കേസെടുത്തു

ധ്യപ്രദേശിലെ മദ്യ നിർമ്മാണ ശാലയിൽ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി. സ്ഥാപനത്തിൽ കുട്ടികളെ എത്തിച്ച് 15 മണിക്കൂറോളം ജോലിയെടുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തു.

Read More

“ജ​ന​ങ്ങ​ളെ കൊ​ന്ന് കേ​ര​ള​ത്തെ ക​ലാ​പഭൂ​മി​യാ​ക്കാ​നാ​ണ് സി.​പി.​എം ശ്ര​മി​ക്കു​ന്ന​ത്”:  പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ര്‍

പാ​നൂ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ സി.​പി.​എ​മ്മി​നെ​യും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി സം​സ്ഥാ​ന പ്ര​ഭാ​രി​യു​മാ​യ പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ര്‍. സി.​പി.​എം ബോം​ബ് ഫാ​ക്ട​റി​യാ​യി മാ​റു​ക​യാ​ണെ​ന്നും കേ​ര​ള​ത്തെ തീ​വ്ര​വാ​ദി​ക​ളു​ടെ ഹ​ബ്ബാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ര്‍ വ​ട​ക​ര​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ളെ കൊ​ന്ന് കേ​ര​ള​ത്തെ ക​ലാ​പ ഭൂ​മി​യാ​ക്കാ​നാ​ണ് സി.​പി.​എം ശ്ര​മി​ക്കു​ന്ന​ത്. പാ​നൂ​ർ സ്ഫോ​ട​ന​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രെ​ല്ലാം ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ളാ​ണ്. സി.​പി.​എ​മ്മി​ന് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​മി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ങ്ങ​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ വ​ള​രെ അ​ടു​ത്തു​നി​ന്ന് ഫോ​ട്ടോ​യെ​ടു​ക്കാ​ൻ…

Read More

ഡൽഹി മുണ്ട്കയിലെ ഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു

ഡല്‍ഹി മുണ്ട്കയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. 26 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. രാവിലെ 11:12 നാണ് അപകടം സംഭവിച്ചതായി വിവരം ലഭിച്ചത്. ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, തൊട്ടടുത്തുള്ള ഫാക്ടറികളിലേക്ക് തീ പടര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Read More

മധ്യപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ സ്‌ഫോടനം; 6 മരണം

മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 6 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. പടക്ക നിർമ്മാണ ശാലയിൽ വൻസ്‌ഫോടനമാണ് ഉണ്ടായത്. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതർ. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Read More

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ഒരാൾ മരിച്ചു. സാത്തൂരിലെ പനയാടിപ്പട്ടിയിലാണ് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പടക്ക നിർമാണത്തിനുള്ള രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. കണ്ടിയാർ പുരം സ്വദേശി ഷൺമുഖരാജാണ് മരിച്ചത്. സംഭവസമയത്ത് ഷൺമുഖരാജ് മാത്രമാണ് ജോലിയിലുണ്ടായിരുന്നതെന്ന് പൊലിസ് അറിയിച്ചു. മൃതദേഹം പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പനയാടിപ്പട്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരുദുനഗർ ജില്ലയിലെ ശിവകാശി ഇന്ത്യയിലെ പടക്കങ്ങളുടെ ഹബ് എന്നറിയപ്പെടുന്നു. പ്രത്യക്ഷമായും പരോക്ഷമായും 6.5…

Read More