
ഇനി ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം; ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യവുമായി വാട്‌സ്ആപ്പ്
ഒരു ഇന്‍സ്റ്റന്റ് മെസേജിങ് ഫീച്ചറായ വാട്‌സ്ആപ്പ് ഇപ്പോള്‍ മനുഷ്യന്റെ ദൈനംദിന ഉപയോഗത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് വാട്‌സ്ആപ്പ് ഉപയോക്താക്കളായി ഇന്ത്യയില്‍ ഉള്ളത്. പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടുത്തോടെ വാട്‌സ്ആപ്പ് കൂടുതല്‍ ജനപ്രിയമാകുകയാണ്. പുതുവര്‍ഷത്തില്‍ പുത്തന്‍ ഫീച്ചര്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ തന്നെ നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പ് പരിചയപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിതാ അതിന്റെ ബാക്കിയെന്നോണം പുതിയ ഫീച്ചറാണ് വാട്‌സാപ്പിലൂടെ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ഇനി വാട്സാപ്പിലെ…