
മുഖം മിനുങ്ങും… വാളൻപുളി മാത്രം മതി..!
വാളൻപുളി കൊണ്ട് മുഖം മിനുങ്ങുമോ..? ഇത്തിരി പുളിക്കും എന്നു മുഖം ചുളിക്കാൻ വരട്ടെ. ടു വീലറിൽ കറങ്ങിനടക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് മുഖവും കൈകളും വെയിലേറ്റു കരുവാളിച്ചു പോകുന്നു എന്നത്. സത്യം, മൊത്തം സീനാണ് എന്ന് ആരും സമ്മതിക്കും. എങ്കിലിതാ സീൻ, കോൺട്ര ആകാതിരിക്കാൻ ഒരു പുളി ബ്ലീച്ചിങ്. ഇനി വെയിലേറ്റു ചർമം വാടില്ല. അഥവാ വാടിയാലും നമുക്ക് വാളൻപുളി ബ്ലീച്ചിങ് കൊണ്ട് മിനുക്കിയെടുക്കാം. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യുവാൻ പറ്റിയ വാളൻപുളി ബ്ലീച്ചിങ് പരിചയപ്പെടാം. ആവശ്യമായ…