ഐ ഡ്രോപ്പ് കടത്ത് വ്യാപകം ; നടപടികൾ ശക്തമാക്കി ദുബൈ കസ്റ്റംസ്

നി​യ​ന്ത്രി​ത മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ ഐ ​ഡ്രോ​പ്പി​ന്‍റെ 26,766 കു​പ്പി​ക​ള്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ത്തി​ല്‍ പി​ടി​ച്ചെ​ടു​ത്ത​താ​യി ദു​ബൈ ക​സ്റ്റം​സ് അ​റി​യി​ച്ചു. 62 വ്യ​ത്യ​സ്ത ദൗ​ത്യ​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യേ​റെ മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ല​ഹ​രി മ​രു​ന്നാ​യി ഇ​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ നേ​ര​ത്തെ യു.​എ.​ഇ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ഇ​ത് വി​ല്‍ക്കാ​നോ ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ലെ​ന്നാ​ണ്​ നി​യ​മം. ഉ​പ​യോ​ക്താ​വി​ന് മ​യ​ക്കു​മ​രു​ന്നി​ന് സ​മാ​ന​മാ​യ ഫ​ല​ങ്ങ​ള്‍ ന​ല്‍കു​ന്ന ഇ​ത്ത​രം മ​രു​ന്നു​ക​ള്‍ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ക​സ്റ്റം​സി​ലെ പാ​സ​ഞ്ച​ര്‍ ഓ​പ​റേ​ഷ​ന്‍സ് വ​കു​പ്പ് മേ​ധാ​വി ഖാ​ലി​ദ്…

Read More