നീ പൊന്നപ്പനല്ലടാ… തങ്കപ്പൻ..!; ഒരു കുപ്പി വിസ്‌കി 22 കോടിക്ക് വിറ്റ് മകാലൻ

മകാലൻ 1926, ആഡംബരത്തിൻറെയും അന്തസിൻറെയും പ്രതീകമാണ്. ലോകത്തിലെ ഏറ്റവും വിലവിടിപ്പുള്ള വിസ്‌കിയാണിത്. കോടീശ്വരന്മാർക്ക് ഈ അന്താരാഷ്ട്ര ബ്രാൻഡ് പ്രൗഢിയുടെയും സ്വകാര്യ അഹങ്കാരത്തിൻറെയും ഭാഗമാണ്. കഴിഞ്ഞദിവസം ലണ്ടനിൽ നടന്ന ലേലത്തിൽ മകാലൻ വിസ്‌കിയുടെ ഒരു കുപ്പി വിറ്റുപോയത് 2.7 മില്യൺ ഡോളറിനാണ് (ഏകദേശം 22,50,37,035 രൂപ). ഇതുവരെയുള്ള ലേലത്തുകയെ പിന്നിലാക്കിയാണ് മകാലൻ റെക്കോർഡ് ഇട്ടത്. ലണ്ടനിലെ സോത്ബിയുടെ ലേലത്തിലാണ് മകാലന് ഇത്രയും ഉയർന്ന വില ലഭിച്ചത്. നേരത്തെയും കോടികൾക്ക് മകാലൻ വിസ്‌കി ലേലത്തിൽ പോയിട്ടുണ്ട്. ഈ മകാലൻ വിസ്‌കിക്ക്…

Read More