ബഹ്റൈനിലെ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് കർശന നിയന്ത്രണം വരുന്നു

ബ​ഹ്‌​റൈ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം. രാ​ജ്യ​ത്തി​ന്റെ മ​ത്സ്യ​സ​മ്പ​ത്തും മ​ത്സ്യ​ബ​ന്ധ​ന പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കാ​നും മേ​ഖ​ല​യി​ൽ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ദ്ദേ​ശി​ച്ചാ​ണ് ന​ട​പ​ടി. പാ​ർ​ല​​മെ​ന്റ് സെ​ഷ​നി​ൽ എം.​പി​മാ​രാ​യ മു​നീ​ർ സെ​റൂ​ർ, ലു​ൽ​വ അ​ൽ റു​മൈ​ഹി, ന​ജീ​ബ് അ​ൽ കു​വാ​രി, മ​റി​യം അ​ൽ സ​യേ​ഗ്, മു​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ്എ​ന്നി​വ​രാ​ണ് നി​ർ​​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വേ​ണ​മെ​ന്ന് എം.​പി​മാ​ർ പ​റ​ഞ്ഞു. അ​നി​യ​ന്ത്രി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​നം മ​ത്സ‍്യ​സ​മ്പ​ത്തി​ന്റെ ശോ​ഷ​ണ​ത്തി​നി​ട​യാ​ക്കു​ന്നു. പാ​രി​സ്ഥി​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ…

Read More

കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ; പ്രവാസികൾക്ക് ആശ്വാസം

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍ന്നെ​ടു​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ്. ഹ​വ​ല്ലി​യി​ൽ ന​ട​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ മ​ന്ത്രി നി​ര​വ​ധി പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ട്ട് പ​രി​ഹ​രി​ച്ചു. മാ​സ​ങ്ങ​ളാ​യി താ​മ​സ രേ​ഖ​യി​ല്ലാ​തെ​യും ശ​മ്പ​ളം ല​ഭി​ക്കാ​തെ​യും ക​ഷ്ട​പ്പെ​ട്ട ല​ബ​നീ​സ് തൊ​ഴി​ലാ​ളി​ക​ൾ പൊ​ലീ​സു​കാ​രെ ബ​ന്ധ​പ്പെ​ടു​ക​യും തു​ട​ര്‍ന്ന് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ടു​ക​യു​മാ​യി​രു​ന്നു. തൊ​ഴി​ലു​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി​യ മ​ന്ത്രി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ഴു​വ​ന്‍ വേ​ത​ന​വും ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ റ​സി​ഡ​ൻ​സി…

Read More

പ്രവാസികളുടെ മൊബൈൽ സിം നിയന്ത്രിക്കാനൊരുങ്ങി ബഹ്‌റൈൻ

ബഹ്‌റൈനിൽ പ്രവാസികൾക്കും സന്ദർശകർക്കുമുള്ള മൊബൈൽ സിം വിറ്റഴിക്കലിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് അഞ്ച് പാർലമെന്റ് അംഗങ്ങൾ ആവശ്യമുന്നയിച്ചു. എം.പി.മാരായ ബസ്മ മുബാറക്, മുഹമ്മദ് അൽ അഹമ്മദ്, ജലീൽ അൽ സയ്യിദ്, ഹനാൻ ഫർദാൻ, ബദർ അൽ തമീമി എന്നിവരാണ് ഈ നിർദേശവുമായി മുന്നോട്ട് വന്നത്. മൊബൈൽ ഫോൺ ലൈനുകളുടെ ഉപയോഗം വഞ്ചനകളും കൊള്ളയും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ വർധിച്ചുവരുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി. പൊതുസുരക്ഷയ്ക്കും സൈബർ സുരക്ഷയ്ക്കും ഇത് ഭീഷണി ഉയർത്തുന്നുണ്ട്. ഒരു വിദേശിക്ക് സ്വന്തമാക്കാൻ കഴിയുന്ന സിം കാർഡുകളുടെ…

Read More

പ്രവാസികളുടെ ചികിത്സക്ക് ‘ദമാൻ’ ആശുപത്രികൾ വരുന്നു

പ്രവാസികളുടെ ചികിത്സ ലക്ഷ്യംവെച്ച് ‘ദമാൻ’ ആശുപത്രികൾ സജ്ജമാകുന്നു. പ്രവാസികളുടെ ചികിത്സക്കായി മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തെ സർക്കാർ-സ്വകാര്യമേഖല പങ്കാളിത്ത ആരോഗ്യ പരിപാലന സ്ഥാപനമാണിത്.മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി സെൻ്ററുകൾ, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ, ആംബുലൻസ് തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാകും. ദമാനിൽ രാജ്യത്തെ ഹെൽത്ത് കെയർ ഫെസിലിറ്റിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി മെഡിക്കൽ സർവീസസ് ഡയറക്‌ടർ ഡോ. അൻവർ അൽ റഷീദ് പറഞ്ഞു. സർക്കാർ ആശുപത്രികളിലെ സമ്മർദവും തിരക്കും കുറക്കാൻ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുടെ പ്രവർത്തനം സഹായകമാകും. രാജ്യവ്യാപകമായി 12…

Read More

പ്രവാസികളുടെ വർക്ക് പെർമിറ്റ് രണ്ട് വർഷമായി പരിമിതപ്പെടുത്തണം ; ആവശ്യം ഉന്നയിച്ച് എം.പി

സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം നി​യ​​ന്ത്രി​ക്കാ​നാ​യി അ​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷ​മാ​യി കു​റ​ക്ക​ണ​മെ​ന്ന നി​ർ​​ദേ​ശ​വു​മാ​യി എം.​പി. പാ​ർ​ല​മെ​ന്റ് അം​ഗം മു​നീ​ർ സു​റൂ​റാ​ണ് ബ​ഹ്‌​റൈ​നി​ലെ തൊ​ഴി​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി രം​ഗ​ത്തു​ള്ള​ത്. തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.ഈ ​തൊ​ഴി​ലു​ക​ൾ​ക്കു​ള്ള വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ളെ ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം.മാ​ത്ര​മ​ല്ല ഈ ​പെ​ർ​മി​റ്റു​ക​ൾ ഒ​രി​ക്ക​ൽ മാ​ത്ര​മേ പു​തു​ക്കി ന​ൽ​കാ​വൂ എ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്നു. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ അ​നാ​വ​ശ്യ​മാ​യി രാ​ജ്യ​ത്ത് ദീ​ർ​ഘ​കാ​ലം…

Read More

‘വയനാടിന്‍റെ പുനർനിർമ്മിതിക്ക് ഉദാരമായി സംഭാവന നൽകണം’; പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്

മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങൾ നേരിട്ടപ്പോൾ താങ്ങായി നിന്നവരാണ് പ്രവാസികൾ. വയനാടിൻ്റെ പുനർ നിർമ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. അതേസമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 140 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.130 ശരീര…

Read More

കുവൈത്തിൽ സുരക്ഷാ പരിശോധന കർശനമായി തുടരുന്നു ; നിരവധി പ്രവാസികൾ പിടിയിൽ

പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ച​തോ​ടെ താ​മ​സ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന്​ വ​രു​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി. ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​വ​രെ കു​വൈ​ത്തി​ൽ നി​ന്ന് നാ​ടു​ക​ട​ത്തും. അ​ന​ധി​കൃ​ത​മാ​യി ക​ഴി​യു​ന്ന​വ​രെ രാ​ജ്യ​ത്ത് തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഫ​ർ​വാ​നി​യ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. നി​ര​ത്തു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലുമട​ക്കം…

Read More

പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ; കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് കയ്യടിയുമായി പ്രവാസ ലോകം

കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​​ച്ചെ​ങ്കി​ലും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ര​ള എം.​പി​മാ​ർ​ക്ക് പ്ര​വാ​സ​ലോ​ക​ത്തി​ന്റെ കൈ​യ​ടി.പാ​ർ​ല​മെ​ന്റി​ൽ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്ക് ചൂ​ഷ​ണം തു​റ​ന്നു​കാ​ട്ടി. ‘പ്ര​വാ​സി​ക​ൾ നാ​ടുക​ട​ത്ത​പ്പെ​ട്ട​വ​ര​ല്ല​ന്നും കോ​ടി​ക്ക​ണ​ക്കി​ന് വി​ദേ​ശ​പ​ണം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ഇ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഷാ​ഫി പറമ്പിൽ ഉ​ണ​ർ​ത്തി. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന കാ​ര​ണം പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​നാ​കു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ മ​റു​പ​ടി.വി​മാ​ന യാ​ത്രാ​നി​ര​ക്കി​ലെ ക്ര​മാ​തീ​ത​മാ​യ…

Read More

തൊഴിൽ , താമസ നിയലംഘനം ; ഒമാനിലെ ബുറൈമിയിൽ 18 പ്രവാസികൾ പിടിയിൽ

തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 18 പ്ര​വാ​സി​ക​ളെ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രെ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

​വിഴിഞ്ഞം തുറമുഖം ; ‘അവകാശവാദ പ്രതിവാദ’ങ്ങളുമായി പ്രവാസികളും

വിഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ പി​തൃ​ത്വ​ത്തെ ചൊ​ല്ലി മു​ന്ന​ണി​ക​ള്‍ ത​മ്മി​ലു​ള്ള വാ​ഗ്വാ​ദ​ത്തി​ല്‍ ഗ​ള്‍ഫ് പ്ര​വാ​സി​ക​ളും സ​ജീ​വം. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ നാ​ള്‍വ​ഴി​ക​ളി​ലെ ഓ​രോ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ് തു​റ​മു​ഖം യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്നാ​ണ് ഇ​ട​ത് പ്രൊ​ഫൈ​ലു​ക​ളു​ടെ അ​വ​കാ​ശ വാ​ദം. എ​ന്നാ​ല്‍, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​ന്‍ ആ​ത്യ​ന്തി​ക​മാ​യി ശ്ര​മി​ച്ച​തെ​ന്ന വാ​ദ​മാ​ണ് യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​യ​ര്‍ത്തു​ന്ന​ത്. നാ​ട്ടി​ല്‍ ച​ര്‍ച്ച​യാ​കു​ന്ന സ​ര്‍വ വി​ഷ​യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ​വും നി​ല​പാ​ടു​ക​ളും പ​ങ്കു​വെ​ക്കു​ന്ന​വ​രി​ല്‍ എ​ന്നും മു​ന്നി​ലാ​ണ് ഗ​ള്‍ഫ് പ്ര​വാ​സി​ക​ള്‍. വി​ഷ​യാ​ധി​ഷ്ഠി​ത ച​ര്‍ച്ച​ക​ള്‍…

Read More