പ്രവാസികൾക്ക് കനത്ത തിരിച്ചടി ; ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ രണ്ട് ശതമാനം നികുതി ഏർപ്പെടുത്തിയേക്കും , പാർലമെൻ്റിൽ ഇന്ന് ചർച്ച

ബഹ്റൈൻ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനുമേൽ രണ്ട് ശതമാനം നികുതിയേർപ്പെടുത്തിയേക്കും. ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിർദേശം ബഹ്റൈൻ പാർലമെന്റിൽ ഇന്ന് ചർച്ചക്കുവെച്ച് വോട്ടെടുപ്പ് നടത്തും. പ്രവാസികളെ ബ്ലാക്ക് മാർക്കറ്റ്, ക്രിപ്റ്റോകറൻസി ഇടപാടുകളിലേക്ക് ഈ തീരുമാനം നയിച്ചേക്കാമെന്നും ഒരു സാമ്പത്തിക കേന്ദ്രം എന്ന നിലയിൽ രാജ്യത്തെ ബാധിച്ചേക്കാമെന്നും വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞവർഷം ജനുവരിയിൽ ശൂറാ കൗൺസിൽ ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഈ നിർദേശത്തെ എതിർത്തിരുന്നു. 2023 ഫെബ്രുവരിയിൽ ആണ് ആദ്യ കരട് നിയമം സമർപ്പിച്ചത്….

Read More

പ്രവാസികൾ ഇന്ത്യയുടെ സന്ദേശ വാഹകർ ; ലോകത്ത് പലയിടത്തും തല ഉയർത്തി നടക്കാൻ സാധ്യമാക്കിയതിന് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രവാസികൾ ഇന്ത്യയുടെ സന്ദേശ വാഹകാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോകത്ത് പലയിടത്തും തലയുയർത്തി നടക്കാൻ സാധ്യമാക്കിയതിന് പ്രവാസികളോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യ മൂല്യങ്ങൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്.21 ആം നൂറ്റാണ്ടിലെ ഇന്ത്യ വളരെ വേഗം മുന്നോട് സഞ്ചരിക്കുകയാണ്.25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മുക്താരാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ലോകം ഇന്ന് തയാറാണ്. ഇന്ത്യൻ സമൂഹത്തിന്‍റെ ജീവിതവും സുരക്ഷയും രാജ്യത്തിന്‍റെ പ്രധാന പരിഗണനയാണ്.തിരുവള്ളുവറിന്‍റെ വാക്കുകൾ ലോകം…

Read More

കു​വൈ​ത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിച്ചു

പ്ര​വാ​സി​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ച്ചു. അ​വ​സാ​ന ദി​വ​സം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി നി​ര​വ​ധി പേ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ നി​ര​വ​ധി പേ​ർ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ബു​ധ​നാ​ഴ്ച മു​ത​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ സ​ർ​ക്കാ​ർ, ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ൾ ത​ട​യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് അ​തി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ തു​ട​രും. ഞാ​യ​റാ​ഴ്ച വ​രെ ഏ​ക​ദേ​ശം 250,000 പ്ര​വാ​സി​ക​ളും 90,000 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രും (ബി​ദൂ​നി​ക​ൾ) 16,000 പൗ​ര​ന്മാ​രും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ൽ…

Read More

പ്രവാസികൾക്ക് ആശ്വാസം ; വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും തി​ര​ക്ക് മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ൽ​ നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ർ​ധി​പ്പി​ച്ച വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 500 ദി​ർ​ഹം വ​രെ​യാ​യി ചി​ല വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. ജ​നു​വ​രി ആ​ദ്യ​ത്തി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന് 555 ദി​ർ​ഹ​മി​നും കൊ​ച്ചി​യി​ൽ​നി​ന്ന് 825 ദി​ർ​ഹ​മി​നും ക​ണ്ണൂ​രി​ൽ​നി​ന്ന് 600 ദി​ർ​ഹ​മി​നും, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 1100 ദി​ർ​ഹ​മി​നും നി​ല​വി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. ആ​ഴ്ച​ക​ൾ​ക്ക് മു​ന്നേ ഇ​തേ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് എ​ടു​ത്ത പ​ല​രും ഉ​യ​ർ​ന്ന…

Read More

അപകടത്തിൽ പെട്ട് കാൽ മുറിച്ച് മാറ്റി ; പ്രവാസിക്ക് സഹായം എത്തിച്ച് ജുബൈൽ മലയാളി സമാജം

ദ​മ്മാം-​ജു​ബൈ​ൽ ഹൈ​വേ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ക​പ്പെ​ട്ട് കാ​ൽ മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്ന പ്ര​വാ​സി​ക്ക്​ ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം സ​ഹാ​യ​മെ​ത്തി​ച്ചു.ദ​മ്മാ​മി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ നാ​സ് വ​ക്കം മു​ഖേ​ന​യാ​ണ് ഈ ​വി​ഷ​യം സ​മാ​ജം ഹെ​ൽ​പ് ഡെ​സ്ക് ക​ൺ​വീ​ന​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ജേ​ഷ് കാ​യം​കു​ള​ത്തി​​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. തു​ട​ർ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ലും രാ​ജേ​ഷ് കാ​യം​കു​ള​വും ചേ​ർ​ന്ന് താ​മ​സ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​വ​സ്ഥ വി​ല​യി​രു​ത്തി. വി​വ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി സ​മാ​ജാം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്ത ശേ​ഷം അ​വ​ശ്യ വ​സ്തു​ക്ക​ൾ ഷാ​ജ​ഹാ​ൻ പൊ​ടി​ക്ക​ട ഉ​ട​ന​ടി റൂ​മി​ലേ​ക്ക്…

Read More

മയക്കുമരുന്ന് കേസ് ; കു​വൈ​ത്തിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ നാ​ല് പ്ര​വാ​സി​ക​ള്‍ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. 152 കി​ലോ​ഗ്രാം ഹാ​ഷി​ഷും സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ളു​മാ​യി കു​ബ​ർ ദ്വീ​പി​ൽ പി​ടി​കൂ​ടി​യ പ്ര​വാ​സി​ക​ള്‍ക്കാ​ണ് ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. അ​ബ​ദാ​ൻ പ്ര​ദേ​ശ​ത്തു​നി​ന്ന് വ​ന്ന പ്ര​തി​ക​ളെ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റും കോ​സ്റ്റ് ഗാ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More

അവധിക്കാലം ; പ്രവാസികൾക്ക് ആശ്വാസം , ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികൾ

ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന യാ​ത്രാ​നി​ര​ക്ക് കു​റ​ച്ച​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലെ നി​ര​ക്കി​നേ​ക്കാ​ൾ മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ കു​റ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും 1300 ദി​ർ​ഹ​മി​ന്​ മു​ക​ളി​ൽ ആ​യി​രു​ന്നു കു​റ​ഞ്ഞ നി​ര​ക്ക്. എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഇ​പ്പോ​ൾ 760 ദി​ർ​ഹം മു​ത​ൽ ടി​ക്ക​റ്റ്​ ല​ഭി​ക്കും. കൊ​ച്ചി​യി​ലേ​ക്ക് 830 ദി​ർ​ഹം മു​ത​ലും ക​ണ്ണൂ​രി​ലേ​ക്ക് 850 ദി​ർ​ഹ​മി​നും കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ 890 ദി​ർ​ഹം മു​ത​ലും ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്….

Read More

ജോലി അവസാനിപ്പിക്കുന്ന പ്രവാസികളുടെ ഇൻഡമ്നിറ്റി ബാങ്ക് അക്കൗ​ണ്ടിൽ ലഭിക്കും

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ ജോ​ലി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഇ​ൻ​ഡ​മ്നി​റ്റി ആ​നു​കൂ​ല്യം ഉ​ട​ൻ​ത​ന്നെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ വ​രും. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. എ​ൻ​ഡ്-​ഓ​ഫ്-​സ​ർ​വി​സ് ആ​നു​കൂ​ല്യ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ല​ളി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ലേ​ക്ക് (എ​സ്.​ഐ.​ഒ) തൊ​ഴി​ലു​ട​മ​ക​ൾ ഇ​പ്പോ​ൾ പ്ര​തി​മാ​സ വി​ഹി​തം ന​ൽ​കേ​ണ്ട​തു​ണ്ട്. ഈ ​തു​ക, തൊ​ഴി​ൽ നി​ർ​ത്തി പോ​കു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ട​ൻ ത​ന്നെ അ​ക്കൗ​ണ്ടി​ൽ പു​തി​യ സം​വി​ധാ​നം വ​ഴി ല​ഭ്യ​മാ​കും. ഇ​തി​നാ​യി കാ​ല​താ​മ​സം ഉ​ണ്ടാ​കി​ല്ലെ​ന്ന​ത് പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ​യേ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. ജോ​ലി അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം ലേ​ബ​ർ മാ​ർ​ക്ക​റ്റ്…

Read More

സ്വന്തം രാജ്യത്തെ പോലെ യുഎഇയെ സ്നേഹിക്കുന്ന പ്രവാസികളെ നിങ്ങൾക്ക് നന്ദി ; സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുമായി യുഎഇ പ്രസിഡൻ്റ്

ഒട്ടേറെ രാജ്യക്കാര്‍ ഒരുമിച്ച് ആഘോഷിക്കുന്നതാണ് യുഎഇ ദേശീയ ദിനം. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ മാതൃ രാജ്യത്തിന്‍റേതെന്ന പോലെ തന്നെ യുഎഇയുടെയും ദേശീയ ദിനം ആഘോഷമാക്കാറുണ്ട്. സ്വന്തം രാജ്യത്തെ പോലെ യുഎഇ സ്നേഹിക്കുന്ന പ്രവാസികള്‍ക്ക് നന്ദി അറിയിച്ച് കത്ത് എഴുതിയിരിക്കുകയാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 53-മത് ദേശീയ ദിനത്തിലാണ് യുഎഇ പ്രസിഡന്‍റ് എക്സ് പ്ലാറ്റ്‍ഫോമിൽ കത്ത് പങ്കുവെച്ചത്. ‘യുഎഇയിലെ ജനങ്ങൾക്ക്, ഈദ് അല്‍ ഇത്തിഹാദിന്‍റെ ഈ അവസരത്തില്‍, യുഎഇ എന്ന…

Read More

60 രാജ്യങ്ങളിൽ നിന്നുള്ള 13 ദശലക്ഷത്തിലധികം വിദേശികൾക്ക് സൗ​ദി ആതിഥേയത്വം നൽകുന്നു ; സൗ​ദി മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ

60 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 13 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് സൗ​ദി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ഡോ. ​ഹ​ല ബി​ൻ​ത് മ​സി​യാ​ദ്‌ അ​ൽ തു​വൈ​രി​ജി. സ്വി​റ്റ്സ​ർ​ലാ​ന്റി​ലെ ജ​നീ​വ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വം​ശീ​യ വി​വേ​ച​ന നി​ർ​മാ​ർ​ജ​ന സ​മി​തി​യു​ടെ (സി.​ഇ.​ആ​ർ.​ഡി) 114ാമ​ത് അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ദി വ​ക​വെ​ച്ചു ന​ൽ​കു​ന്നു​ണ്ട്. വി​വി​ധ വം​ശ​ങ്ങ​ളോ​ടും വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്കാ​ര​ങ്ങ​ളോ​ടും…

Read More