ഒമാനിൽ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കിടയിൽ ഉപാധികളോടെ പ്രവാസി തൊഴിലാളികളെ കൈമാറാം

ഒ​മാ​നി​ലെ സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ വ്യ​വ​സ്ഥ​ക​​ളേ​​ാടെ കൈ​മാ​മെ​ന്ന് അ​ധി​കൃ​ത​ർ. രാ​ജ​കീ​യ ഉ​ത്ത​ര​വ് (53/2023) അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ല്‍ മ​ന്ത്രി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം (73/2024) പു​റ​പ്പെ​ടു​വി​ച്ച​ത്. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഉ​പാ​ധി​ക​ൾ പാ​ലി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പ​ര​സ്പ​രം താ​ൽക്കാ​ലി​ക​മാ​യി കൈ​മാ​റാ​ന്‍ ക​ഴി​യു​ക. ഒ​മാ​നി വ​ത്ക​രി​ച്ച തൊ​ഴി​ലു​ക​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ല. ഏ​ത് തൊ​ഴി​ലാ​ണോ ചെ​യ്യു​ന്ന​ത് അ​തേ പ്ര​ഫ​ഷ​നിലേ​ക്കു​ത​ന്നെ മാ​റാ​ൻ പ​റ്റു​​ക​യു​ള്ളൂ. ഇ​ങ്ങ​നെയു​ള്ള മാ​റ്റ​ത്തി​ന് ​തൊ​ഴി​ലാ​ളി​യു​ടെ സ​മ്മ​തം ഉ​ണ്ടാ​യി​രി​ക്ക​ണം. തൊ​ഴി​ല്‍ മാ​റ്റം ല​ഭി​ച്ച…

Read More

പ്രവാസി തൊഴിലാളികളുടെ വൈദ്യപരിശോധന ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു

പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റുകൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു. കുവൈത്ത് അമീറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച പൊതു അവധി കാരണം റദ്ദാക്കിയ മെഡിക്കൽ ടെസ്റ്റുകളാണ് ഡിസംബർ 20, 21, 24 തീയതികളിലേക്ക് മാറ്റിയത്. ഇതോടെ ഡിസംബർ 17, 18, 19 തീയതികളിൽ അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ 20, 21, 24 തീയതികളിൽ കേന്ദ്രം സന്ദർശിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More