കുവൈത്തിൽ വ്യാജ മെഡിക്കൽ രേഖ ചമച്ച പ്രവാസി പിടിയിൽ

കുവൈത്തിൽ വ്യാജ രേഖ നിർമിച്ചതിന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ടീം ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. മെഡിക്കൽ പ്രഫഷണലുകളുടെ മുദ്രകൾ ഉപയോഗിച്ച് പ്രതി വ്യാജ റിപ്പോർട്ടുകളും മെഡിക്കൽ റെക്കോർഡുകളും സൃഷ്ടിക്കുകയായിരുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ സർട്ടിഫിക്കറ്റുകൾ പുറത്ത് പ്രചരിക്കുന്നത് മെഡിക്കൽ പ്രഫഷണലുകളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചു. ഇൻവെസ്റ്റിഗേഷൻസ് ടീം പ്രതിയെ പിടികൂടാൻ ഒരു പ്രത്യേക സുരക്ഷാ സംഘത്തെ രൂപീകരിച്ചു. പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു പദ്ധതി തയ്യാറാക്കി….

Read More

ബിസിനസ് വാഗ്ദാനം നൽകി തട്ടിപ്പ് ; പ്രവാസി തട്ടിയത് 5000 ദീനാർ

പ്ര​വാ​സി വ​ൻ തു​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി. പ്ര​വാ​സി 5000 ദീനാ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി കാ​ണി​ച്ച് കു​വൈ​ത്ത് പൗ​ര​ൻ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.വ്യാ​പാ​രി​യാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യ പ്ര​വാ​സി ബി​സി​ന​സ് പ​ങ്കാ​ളി​ത്ത​ത്തി​നു​ള്ള അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത​താ​യും പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് 5,000 ദി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​വാ​സി പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട തു​ക​യാ​യ 5000 ദി​നാ​ർ കൈ​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം പ്ര​വാ​സി ഫോ​ൺ ഓ​ഫ് ചെ​യ്യു​ക​യും…

Read More

പ്രവാസി ക്ഷേമ ബോർഡിൻ്റെ അംഗത്വ ക്യാമ്പയിനും കുടിശിക നിവാരണവും ഡിസംബർ 30ന് ; മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും

കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അം​​​ഗ​​​ത്വ ര​​​ജി​​​സ്ട്രേ​​​ഷ​​​നും കു​​​ടി​​​ശി​​​ക നി​​​വാ​​​ര​​​ണ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഡിസംബർ 30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ത​​​മ്പാനൂ​​​ർ റെ​​​യി​​​ൽ​​​വേ ക​​​ല്യാ​​​ണ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ രാ​​​വി​​​ലെ 10ന് ​​​മ​​​ന്ത്രി വി.​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ആ​​​ന്‍റ​​​ണി രാ​​​ജു എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​ർ ആ​​​ര്യാ രാ​​​ജേ​​​ന്ദ്ര​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. നോ​​​ർ​​​ക്ക റൂ​​​ട്സ് റ​​​സി​​​ഡ​​​ന്‍റ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ​​​ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​വി. അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ, നോ​​​ർ​​​ക്ക വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വാ​​​സു​​​കി, ത​​​മ്പാനൂ​​​ർ…

Read More

44 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ പ്രവാസിക്ക് യാത്ര അയപ്പ് നൽകി

44 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി എ​ച്ച്. അ​ബ്ദു​ൽ ക​രീ​മി​ന് (69) ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 1980ലാ​ണ് ക​രീം ആ​ദ്യ​മാ​യി യു.​എ.​ഇ.​യി​ലെ​ത്തി​യ​ത്. യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു. നി​ല​വി​ൽ ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം ഷാ​ർ​ജ പ്ര​സി​ഡ​ന്‍റും ഇ​ൻ​കാ​സ് ഷാ​ർ​ജ സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. തു​ട​ക്ക​ത്തി​ൽ ഷാ​ർ​ജ​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യും തു​ട​ർ​ന്ന് മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യും ജോ​ലി…

Read More

പ്രവാസി സുരക്ഷ പദ്ധതി ; ചികിത്സ ധനസഹായം കൈമാറി

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി ന​ട​പ്പാ​ക്കി​യ പ്ര​വാ​സി സു​ര​ക്ഷാ​പ​ദ്ധ​തി അം​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക ധ​ന​സ​ഹാ​യം കൈ​മാ​റി. സു​ര​ക്ഷാ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ വ്യ​ക്തി​ക്കു​ള്ള അ​ടി​യ​ന്തര ചി​കി​ത്സ ധ​ന​സ​ഹാ​യ​മാ​യ ഒ​രു ല​ക്ഷം രൂ​പ​യാ​ണ് മ​ല​പ്പു​റം ജി​ല്ല ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സു​ര​ക്ഷ ക​ൺ​വീ​ന​ർ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന് എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം ക​ള​ക്ക​ര, അ​മീ​ർ പ​ട്ട​ണ​ത്ത്, സു​രേ​ഷ് ശ​ങ്ക​ർ, ജം​ഷാ​ദ് തു​വ്വൂ​ർ,…

Read More

കു​വൈ​ത്തിൽ ഡീസൽ മോഷ്ടിച്ച പ്രവാസിയെ പിടികൂടി നാട് കടത്തി

ഡീ​സ​ൽ മോ​ഷ്ടി​ച്ച പ്ര​വാ​സി​യെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തി. ബ​ർ​ഗ​ൻ ഓ​യി​ൽ ഫീ​ൽ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ഡീ​സ​ൽ മോ​ഷ്ടി​ച്ച​ത്. എ​ണ്ണ​പ്പാ​ട​ത്തി​ന​ടു​ത്ത് സം​ശ​യാ​സ്പ​ദ രീ​തി​യി​ൽ ഒ​രു വാ​ഹ​നം ക​ണ്ട​താ​യി കു​വൈ​ത്തി പൗ​ര​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഓ​പ​റേ​ഷ​ൻ സെ​ന്റ​റി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പ​ട്രോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​യെ പി​ടി​കൂ​ടി വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​യെ അ​ഹ​മ്മ​ദി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി. ഇ​യാ​ളെ നാ​ടു​ക​ട​ത്താ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

Read More

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ചികിത്സയിലിരുന്ന മലയാളി കുവൈത്തില്‍ നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. രണ്ട് മാസമായി രോഗബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ദീർഘകാലമായി കുവൈത്തിലുള്ള ഇദ്ദേഹം വ്യത്യസ്ത കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ജാസ്മിന. മക്കള്‍: ഹന്നത്ത് (കാനഡ),സന,സഫ. മരുമക്കള്‍: തന്‍സല്‍ (കാനഡ) സജ്ജാദ് (കുവൈത്ത്).

Read More

നാട്ടിലേക്കുള്ള യാത്രയിൽ കുവൈത്ത് പ്രവാസി വിമാനത്തിൽ മരിച്ചു

നാട്ടിലേക്ക് തിരിച്ച കുവൈത്ത് പ്രവാസി വിമാനത്തിൽ മരിച്ചു. റാന്നി സ്വദേശി ചാക്കോ തോമസാണ് (55) ആണ് മരിച്ചത്. കുവൈത്ത് അൽ ഈസ മെഡിക്കൽ ആൻഡ് എക്വിപ്മെന്റ് ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രി കുവൈത്ത് എയർവേയ്സിൽ തിരുവനന്തപുരത്തേക്ക് തിരിച്ച ചാക്കോ തോമസിന് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ദുബൈയിൽ അടിയന്തിരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചു എന്നാണ് വിവരം. മൃതദേഹം ദുബൈയിൽ മോർച്ചറിയിലേക്ക് മാറ്റി.

Read More

പ്രവാസി കുട്ടികൾക്ക് രാജ്യം വിടാൻ പിതാവിന്റെ അനുമതി വേണം; കുവൈത്തിൽ പുതിയ യാത്രാ നിയമം

പ്രവാസി കുട്ടികൾക്ക് കുവൈത്ത് വിടണമെങ്കിൽ പിതാവിന്റെ അനുമതി നിർബന്ധമാക്കി നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് വിഭാഗമാണ് പുതിയ നിയമം നടപ്പിലാക്കിയത്. പിതാവ് സ്‌പോൺസർ ചെയ്യുന്ന കുട്ടികൾക്ക് കുവൈത്ത് വിടാൻ പിതാവിന്റെ അനുമതി വാങ്ങി പാസ്‌പോർട്ട് വകുപ്പ് തയ്യാറാക്കുന്ന രേഖയിൽ ഒപ്പിടണം. അമ്മയോ ബന്ധുവോ ഒപ്പമുണ്ടെങ്കിലും പിതാവിന്റെ അനുമതി ഇനി മുതൽ നിർബന്ധമാണ്. വിവാഹ തർക്കങ്ങളുടെ പേരിൽ കുട്ടികളെ കൊണ്ടുപോകുന്നത് തടയാനാണ് നടപടി എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. പിതാവിന്റെ സംരക്ഷണത്തിലുള്ള കുട്ടികളെ അമ്മ കൊണ്ടുപോകുന്നത് നിയമലംഘനമാണെന്നും മന്ത്രാലയം…

Read More

ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധന ; നാട്ടിലേക്ക് പണം അയക്കുന്നതിൽ കുറവ്

ബ​ഹ്റൈ​നി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കൂ​ടി​യെ​ങ്കി​ലും ഇ​വി​ടെ നി​ന്ന് പു​റ​ത്തേ​ക്ക് അ​യ​ക്കു​ന്ന പ​ണ​മി​ട​പാ​ടു​ക​ൾ കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ. ബ​ഹ്റൈ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2024ലെ ​ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ 2.1 ശ​ത​മാ​നം ഇ​ടി​വാ​ണ് പ​ണ​മ​യ​ക്കു​ന്ന​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 235.6 ദ​ശ​ല​ക്ഷം ബ​ഹ്റൈ​ൻ ദീ​നാ​റാ​ണ് അ​യ​ച്ച​തെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​ത് 230.7 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി കു​റ​ഞ്ഞു. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൽ.​എം.​ആ​ർ.​എ) ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2023 ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ബ​ഹ്‌​റൈ​നി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ…

Read More