യാസ് വാട്ടർ വേൾഡിൻ്റെ വിപുലീകരണം 55 ശതമാനത്തിലേറെ പൂർത്തിയായി

അബുദാബി എ​മി​റേ​റ്റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ യാ​സ് വാ​ട്ട​ര്‍വേ​ൾ​ഡി​ന്‍റെ വി​പു​ലീ​ക​ര​ണം 55 ശ​ത​മാ​ന​ത്തി​ലേ​റെ പൂ​ര്‍ത്തി​യാ​യ​താ​യി നി​ർ​മാ​താ​ക്ക​ളാ​യ മി​റാ​ല്‍ അ​റി​യി​ച്ചു. 16,900 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് യാ​സ് വാ​ട്ട​ര്‍വേ​ള്‍ഡ് യാ​സ്‌ ഐ​ല​ന്‍ഡ് ഒ​രു​ങ്ങു​ന്ന​ത്. 2025ല്‍ ​പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മി​റാ​ല്‍ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വാ​ട്ട​ര്‍ പാ​ര്‍ക്കി​ല്‍ 18 പു​തി​യ റൈ​ഡു​ക​ളും 3.3 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള സ്ലൈ​ഡു​ക​ളു​മൊ​ക്കെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ 20 ശ​ത​മാ​നം വ​രെ വ​ര്‍ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പു​തി​യ റൈ​ഡു​ക​ള്‍കൂ​ടി കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്ന​തി​ലൂ​ടെ മൊ​ത്തം റൈ​ഡു​ക​ളു​ടെ…

Read More

അൽ ഷിന്ദഗ ഇടനാഴി വിപുലീകരണം പുരോഗമിക്കുന്നു ; നിർമാണ പ്രവർത്തനം 45 ശതമാനം പൂർത്തിയായി

ദുബൈ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​ൻ വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം നി​ർ​മാ​ണം 45 ശ​ത​മാ​നം പി​ന്നി​ട്ടു. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)​യാ​ണ്​ പ​ദ്ധ​തി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. നാ​ലാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ ആ​ദ്യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ മൂ​ന്ന്​ പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ശൈ​ഖ്​ റാ​ശി​ദ് റോ​ഡി​ന്‍റെ ക​വ​ല മു​ത​ൽ അ​ൽ മി​ന സ്ട്രീ​റ്റി​ലെ ഫാ​ൽ​ക്ക​ൺ ഇ​ന്‍റ​ർ​സെ​ക്‌​ഷ​ൻ വ​രെ 4.8 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്…

Read More