മ​ൽ​ഖ റൂ​ഹി​ക്കാ​യി ചി​ത്ര​പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും നാ​ളെ

ഖ​ത്ത​ർ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ എ​സ്.​എം.​എ ബാ​ധി​ത​യാ​യ കു​ട്ടി​യു​ടെ ചി​കി​ത്സ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് പി​ന്തു​ണ ന​ൽ​കി സം​സ്‌​കൃ​തി ഖ​ത്ത​ർ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ന​ട​ത്തു​ന്നു. മ​ൽ​ഖ റൂ​ഹി​ക്ക് മ​രു​ന്നെ​ത്തി​ക്കാ​ൻ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 1.16 കോ​ടി റി​യാ​ൽ ധ​ന​ശേ​ഖ​ര​ണ​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6 മു​ത​ൽ 10 വ​രെ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ഖ​ത്ത​റി​ലെ പ്ര​ശ​സ്ത​രാ​യ മു​പ്പ​തി​ലേ​റെ ക​ലാ​കാ​ര​ന്മാ​രു​ടെ നൂ​റോ​ളം ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് കൈ​മാ​റും. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം…

Read More

വിസ സേവങ്ങൾ പരിചയപ്പെടുത്താൻ ദുബൈയിൽ പ്രദർശനം ; ജൂൺ 24ന് ആരംഭിക്കും

വിസാ സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ ദുബൈയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. ഈമാസം 24 മുതൽ വാഫി മാളിലാണ് പ്രദർശനം ഒരുക്കുക. ദുബൈ GDRFA യാണ് ഈമാസം 28 വരെ ‘നിങ്ങൾക്കായി ഞങ്ങളിവിടെയുണ്ട്’ എന്ന സന്ദേശവുമായി പ്രദർശനം ഒരുക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രദർശനം. ദുബൈയിലെ വിവിധ തരത്തിലുള്ള വിസകളെ കുറിച്ചും അവക്ക് അപേക്ഷ നൽകുന്നതിനെ കുറിച്ചും പ്രദർശനം ബോധവത്കരണം നൽകും. ഉപഭോക്തൃ സേവനം, ഗോൾഡൻ വിസ, എൻട്രി പെർമിറ്റ് സേവനങ്ങൾ, റസിഡൻസി വിസ…

Read More

ഖത്തറിൽ ‘അൽ മലദ്’ പ്രദർശനത്തിന് തുടക്കമായി

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സാ​മൂ​ഹി​ക കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഫാ​മി​ലി കൗ​ൺ​സ​ലി​ങ് സെ​ന്റ​റി​ന് (വി​ഫാ​ഖ്) കീ​ഴി​ൽ കു​ടും​ബ ബ​ന്ധ​ത്തി​ന്റെ​യും ഐ​ക്യ​ത്തി​ന്റെ​യും പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്‌​നാ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​ർ​ട്ടി​സ്റ്റ് ഇ​ൻ റെ​സി​ഡ​ൻ​സ്, ക​താ​റ പ​ബ്ലി​ക് ആ​ർ​ട്ട് ഡി​പ്പാ​ർ​ട്മെ​ന്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ൽ മ​ലാ​ദ് (സ​ങ്കേ​തം) എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം ക​ല​യി​ലൂ​ടെ​യും സ​ർ​ഗാ​ത്മ​ക​ത​യി​ലൂ​ടെ​യും കു​ടും​ബ ഐ​ക്യ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും, വി​വാ​ഹ​മോ​ച​ന​ത്തി​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്താ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്….

Read More

സ്വർണം പൂശിയ ഖുർആനിന്റെ പ്രദർശനം ആരംഭിച്ചു

റ​മ​ദാ​നി​​ൽ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി അ​പൂ​ർ​വ​വും സ്വ​ർ​ണം പൂ​ശി അ​ല​ങ്ക​രി​ച്ച​തു​മാ​യ ഖു​ർ​ആ​ൻ കോ​പ്പി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. മ​ത​പ​ര​വും ദേ​ശീ​യ​വു​മാ​യ അ​വ​സ​ര​ങ്ങ​ളി​ൽ ലൈ​ബ്ര​റി ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. സ​ന്ദ​ർ​ശ​ക​ർ, ഗ​വേ​ഷ​ക​ർ, അ​റ​ബ്-​ഇ​സ്​​ലാ​മി​ക പൈ​തൃ​ക ക​ല​ക​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ, പ​ഠി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക്​ ലൈ​ബ്ര​റി​യു​ടെ അ​പൂ​ർ​വ സ്വ​ത്തു​ക്ക​ളു​ടെ ശേ​ഖ​രം കാ​ണു​ന്ന​തി​നാ​ണി​ത്. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഹി​സ്​​റ്റോ​റി​ക്ക​ൽ സെൻറ​ർ അ​ൽ മു​റ​ബ്ബ ബ്രാ​ഞ്ചി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം. ലൈ​ബ്ര​റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 350 ഖു​ർ​ആ​ൻ പ്ര​തി​ക​ളി​ൽ നി​ന്ന്…

Read More

മൂന്നാമത് സൗ​ദി മീ​ഡി​യ ഫോറം എക്സിബിഷന് ഇന്ന് സമാപനം

മൂ​ന്നാ​മ​ത്​ സൗ​ദി മീ​ഡി​യ ഫോ​റം പ​രി​പാ​ടി​ക​ൾ​ക്ക്​ റി​യാ​ദി​ലെ അ​റീ​ന ഫോ​ർ എ​ക്​​സി​ബി​ഷ​ൻ​സ്​ ആ​ൻ​ഡ്​ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഇന്ന് തിരശീല വീഴും. പ്ര​ധാ​ന പ​രി​പാ​ടി​യാ​യ ഫ്യൂ​ച്ച​ർ ഓ​ഫ് മീ​ഡി​യ എ​ക്‌​സി​ബി​ഷ​ൻ ‘ഫോ​മെ​ക്സ്’ വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി സ​ൽ​മാ​ൻ അ​ൽ​ദോ​സ​രി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സൗ​ദി ജേ​ണ​ലി​സ്​​റ്റ്​ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ കോ​ർ​പറേ​ഷ​നാ​ണ്​ ‘ഫോ​മെ​ക്​​സ്​’ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച ​ ​ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​ന​പ​രി​പാ​ടിയാണ് ഇന്ന് സമാപിക്കുന്നത്. സൗ​ദി വി​ജ്ഞാ​ന​കോ​ശ​ത്തി​നാ​യു​ള്ള ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം ‘സൗ​ദി​പീ​ഡി​യ’​യു​ടെ (saudipedia.com) ഉ​ദ്​​ഘാ​ട​ന​വും ച​ട​ങ്ങി​ൽ മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന…

Read More

കുവൈത്ത് ദേശീയദിനം; പ്രദർശനം സംഘടിപ്പിച്ച് സാമൂഹികകാര്യ മന്ത്രാലയം

ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ എ​നി​സി പ​റ​ഞ്ഞു. പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ളെ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ക്ടിങ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി…

Read More

ഖുർആൻ കൈയ്യെഴുത്ത് പ്രതിയുടെ പ്രദർശനം സംഘടിപ്പിച്ചു

ഖുർആൻ കൈയ്യെഴുത്ത് പ്രതിയുടെ പ്രദർശനം സംഘടിപ്പിച്ച് കുവൈത്ത് കേരള ഇസ്‌ലാഹി സെൻറർ. കെ.കെ.ഐ.സി ഫഹാഹീൽ മദ്രസ്സ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് സ്വന്തം കൈപ്പടയില്‍ ഖുർആൻ എഴുതി തയ്യാറാക്കിയത്. സുനാഷ് ഷുക്കൂർ മുഖ്യാഥിതി ആയിരിക്കും. ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു. ദുബായ് കലിഗ്രഫി ബിനാലെയുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. യു എ ഇയിലെ ഏറ്റവും വലിയ ഹെറിറ്റേജ് മ്യൂസിയമായ അൽ ഷിന്ദഗ മ്യൂസിയത്തിന്റെ വിസിറ്റർ സെന്ററിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം ഒക്ടോബർ 31-ന് ദുബായ് കലിഗ്രഫി ബിനാലെ അവസാനിക്കുന്നത് വരെ നീണ്ട് നിൽക്കും. ഹ്‌റൂഫ്…

Read More

എക്‌സ്‌പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ ഇന്ന് ഉദ്ഘാടനം ചെയ്യും; നാളെ മുതൽ പ്രവേശനം

179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഇന്ന് (2023 ഒക്ടോബർ 2, തിങ്കളാഴ്ച) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഖത്തർ അമീർ H.H. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എക്സ്പോയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും. അൽ ബിദ്ദ പാർക്കിലെ എക്സ്പോ വേദിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഖത്തറിലെ വിവിധ മന്ത്രിമാർ, നേതാക്കൾ, ഉയർന്ന ഉദ്യോഗസ്ഥർ, മറ്റു രാജ്യങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച്…

Read More

കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനം; ലേലത്തില്‍ വിറ്റത് 40 പക്ഷികൾ

കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനത്തില്‍ ലേലത്തില്‍ 40 ഫാല്‍ക്കണ്‍ പക്ഷികളെ വിറ്റു. ഒരു കോടി 82 ലക്ഷം രൂപയാണ് ഇത്തവണത്തെ ഉയര്‍ന്ന ലേലത്തുക. പ്രതാപത്തിന്റെ അടയാളമായ ഈ പക്ഷികള്‍ക്കായി ലക്ഷങ്ങളും കോടികളും ചെലവഴിക്കാറുണ്ട്. അറബ് മേഖലയിലെ പ്രധാന ഫാല്‍ക്കൺ പ്രദര്‍ശനമായ കതാറയിലും ഈ ആവേശം കണ്ടു. ഇത്തവണ ഒരു പക്ഷിക്ക് കിട്ടിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 20 ലക്ഷം റിയാല്‍ ആണ്, അതായത് ഒരു കോടി 82 ലക്ഷം രൂപയാണ്. ഇ ബിഡ്ഡിങ് വഴിയായിരുന്നു ഇത്തവണ ലേലം…

Read More